സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ഇന്ന് കോടതി നടപടികള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു.…
NEWS DESK 3
-
-
മുന്‍മന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യു- സഹകരണ മന്ത്രിയായിരുന്നു. 1970ല്‍ ചങ്ങനാശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി…
-
ലോക്ഡൗണില്‍ അകപ്പെടുന്ന യുവാവിന്റെ കഥ പറഞ്ഞ് വുള്‍ഫ് ട്രെയ്ലര്. അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കിയും ശ്രദ്ധേയ…
-
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 10…
-
KeralaNewsPolitics
അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
by NEWS DESK 3by NEWS DESK 3മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം. പുലര്‍ച്ചെ മുതലാണ്…
-
Crime & CourtDeathKollamLOCALPolice
പുനലൂരില്‍ വീട് കയറി ആക്രമണം; ഗൃഹനാഥന് കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഹനന്,…
-
AlappuzhaCrime & CourtDeathLOCALPolice
ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചു കൊന്നു; പ്രതി കൊല്ലപ്പെട്ട അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗം
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചു കൊന്നു. രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ…
-
HealthNationalNews
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം; 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍, കൊവിഡ് അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്
by NEWS DESK 3by NEWS DESK 3രാജ്യത്ത് കുത്തനെ ഉയര്‍ന്ന് കൊവിഡ് കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 904 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍…
-
KeralaNewsPolitics
രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനം; ഭരണ തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും
by NEWS DESK 3by NEWS DESK 3ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്…
-
DeathErnakulam
മൂവാറ്റുപുഴ നഗരസഭ ജീവനക്കാരൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ നെദീറ നിര്യാതയായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ ജീവനക്കാരൻ പെരുമറ്റം, കല്ലേലിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ നെദീറ ( 46 ) നിര്യാതയായി. ആലുവ എൻഎഡി വെളളാനിയിൽ കൊച്ചഹമ്മദാലിയുടെ മകളാണ്. ഖബറടക്കം വൈകിട്ട്…
