മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ ജീവനക്കാരൻ പെരുമറ്റം, കല്ലേലിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ നെദീറ ( 46 ) നിര്യാതയായി. ആലുവ എൻഎഡി വെളളാനിയിൽ കൊച്ചഹമ്മദാലിയുടെ മകളാണ്.
ഖബറടക്കം വൈകിട്ട് 3.30 ന് പെരുമറ്റം ജുമാ മസ്ജീദ് ഖബർ സ്ഥാനിൽ നടക്കും. മക്കൾ : അൽത്താഫ്, ആസീഫ്, അൻസിഫ്, അലി.