Home Death മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു DeathKeralaNewsPolitics മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു by NEWS DESK 3 April 12, 2021 by NEWS DESK 3 April 12, 2021 മുന്‍മന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യു- സഹകരണ മന്ത്രിയായിരുന്നു. 1970ല്‍ ചങ്ങനാശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. #kj chacko