മൈക്രോസോഫ്റ്റ് സ്ഥാപകന് ബില്ഗേറ്റ്സിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. #ArrestBillGatse ക്യാമ്പയിന് ട്വിറ്ററില് ട്രെന്റിങ്ങാണ്. ബില്ഗേറ്റ്സിന്റെ എന്ജിഒ സ്ഥാപനമായ ബില് ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന് വഴി 2009 ല്…
NEWS DESK 3
-
-
DeathKeralaLOCALNewsPalakkad
വയലാര് രാമവര്മയുടെ മകള് സിന്ധു വര്മ അന്തരിച്ചു
by NEWS DESK 3by NEWS DESK 3വയലാര് രാമവര്മയുടെ ഇളയ മകള് സിന്ധു വര്മ അന്തരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്ന്ന് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
CricketSports
ദി ഹണ്ട്രഡ്: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡ് സംഘടിപ്പിക്കുന്ന ടൂര്ണമെന്റില് ജമീമ റോഡ്രിഗസ് നോര്ത്തേണ് സൂപ്പര് ചാര്ജേഴ്സില് കളിക്കും
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂര്ണമെന്റായ ദി ഹണ്ട്രഡിന്റെ ആദ്യ എഡിഷനില് ഇന്ത്യന് യുവതാരം ജമീമ റോഡ്രിഗസും കളിക്കും. നോര്ത്തേണ് സൂപ്പര്ചാര്ജേഴ്സ് ആണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ജൂലായ്…
-
CinemaMalayala Cinema
വന് താര നിരയുമായി ഷെയിന് നിഗം ചിത്രം, ‘ബര്മുഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്
by NEWS DESK 3by NEWS DESK 3ഷെയ്ന് നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് റിലീസ് ചെയ്തു. ‘കാണാതായതിന്റെ ദുരൂഹത’ എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തില്…
-
CareerEducationNationalNews
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണല് മാര്ക്കുകള് പരിഗണിക്കാന് ആലോചന; അന്തിമ തീരുമാനം ജൂണ് ഒന്നിന് നടക്കുന്ന യോഗത്തില്
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാര്ത്ഥികളുടെ 9, 10, 11 ക്ലാസുകളിലെ മാര്ക്കുകള് പരിഗണിച്ച് ഇന്റേണല്…
-
NationalNewsTechnology
ദേശീയ സുരക്ഷ; വിഡിയോ കോള് ആപ്പുകളെ നിയന്ത്രിക്കാന് കേന്ദ്രം ഒരുങ്ങുന്നു
by NEWS DESK 3by NEWS DESK 3രാജ്യത്ത് വിഡിയോ കോള് ആപ്പുകള് വിലക്കാന് ഉള്ള നിര്ദേശം കേന്ദ്ര സര്ക്കാര് പരിഗണിക്കുന്നുവെന്ന് റിപ്പോര്ട്ട്. പുതിയ ഐടി നിയമങ്ങള് നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള് ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില് കൊണ്ടു വരാനാണ്…
-
HealthNewsWorld
വിയറ്റ്നാമില് പുതിയ കൊവിഡ് വൈറസിനെ കണ്ടെത്തി; അതിവ്യാപന ശേഷിയെന്ന് ഗവേഷകര്
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനത്തില് പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ…
-
NationalNews
ലക്ഷദ്വീപില് പ്രതിഷേധം തുടരുന്നു; അഡ്മിനിസ്ട്രേറ്ററുടെ വരവ് അനിശ്ചിതത്വത്തില്
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപിലേക്കുള്ള അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോഡ പട്ടേലിന്റെ വരവ് അനിശ്ചിതത്വത്തില്. ദ്വീപില് പ്രതിഷേധം തുടരുന്ന സാഹചര്യത്തില് പട്ടേല് ഇന്ന് ലക്ഷദ്വീപില് എത്താനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോര്ട്ട്. ദ്വീപിലെ ബിജെപിയെ അടക്കം ഉള്പ്പെടുത്തി…
-
KeralaNews
തുണിക്കടകള് മുതല് കള്ള് പാഴ്സല് വരെ; വിദ്യാര്ഥികള്ക്കു വേണ്ട ഉല്പ്പന്നങ്ങള് വില്ക്കുന്ന കടകള് തുറക്കാം; ലോക്ഡൗണ് ഇളവുകള് ഇങ്ങനെ
by NEWS DESK 3by NEWS DESK 3ലോക്ഡൗണില് കൂടുതല് ഇളവുകള് പ്രഖ്യാപിച്ച് സര്ക്കാര്. വ്യവസായ സ്ഥാപനങ്ങള് തുറക്കാം. പകുതി ജീവനക്കാര്ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്ക്കുള്ള അസംസ്കൃത വസ്തുക്കള് വില്ക്കുന്ന കടകള് തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്.ടി.സി വ്യവസായ മേഖലകളിലേക്ക്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 23,513 പേര്ക്ക് കൊവിഡ്; 22,016 പേര്ക്ക് സമ്പര്ക്കം, 28,100 പേര്ക്ക് രോഗമുക്തി; 198 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില് ഇന്ന് 23,513 പേര്ക്ക് കൊവിഡ്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര് 1707, കോഴിക്കോട് 1354, കോട്ടയം…
