ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് (സിഐറ്റിയു) സബ് സ്റ്റോക്കിസ്റ്റ് സബ് കമ്മിറ്റി മൂവാറ്റുപുഴ മേഖല കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ(എം) മൂവാറ്റുപുഴ ഏരിയ…
NEWS DESK 3
-
-
CareerEducationNationalNews
സിബിഎസ്ഇ പരീക്ഷ: കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി, മാര്ക്ക് നിര്ണ്ണയം പൂര്ത്തിയാക്കാന് മാര്ഗ നിര്ദേശം തയ്യാറാക്കാന് രണ്ടാഴ്ച സമയ പരിധി
by NEWS DESK 3by NEWS DESK 3സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര തീരുമാനത്തോട് യോജിച്ച് സുപ്രിംകോടതി. കേന്ദ്രം എടുത്ത നിലപാടില് സന്തോഷം അറിയിച്ച ജസ്റ്റിസുമാരായ എഎം ഖാന്വില്ക്കര്, ദിനേശ് മഹേശ്വരി എന്നിവര് ഉള്പ്പെട്ട ബഞ്ച്…
-
KeralaNewsPolitics
ആരോപണങ്ങള് നിഷേധിച്ച് കെ. സുരേന്ദ്രന്; കൊടകര കുഴല്പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; സികെ ജാനുവിന് താന് പണം നല്കിയിട്ടില്ല; നടക്കുന്നത് കുപ്രചരണങ്ങള്
by NEWS DESK 3by NEWS DESK 3കൊടകര കുഴല്പ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കുഴല്പ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോള് പുറത്തു വരുന്ന കുപ്രചരണങ്ങള്. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.…
-
KeralaNewsPolitics
യുഡിഎഫില് നിന്ന് പ്രധാനപ്പെട്ട ചില നേതാക്കള് തന്റെ പാര്ട്ടിയിലെത്തും, ഇത്തവണ തെരഞ്ഞെടുപ്പില് മത്സരിച്ച നേതാക്കള് വരെ താത്പര്യം കാണിച്ചിട്ടുണ്ട്; ചര്ച്ച നടത്തി കഴിഞ്ഞു, പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്ന്ന് തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി
by NEWS DESK 3by NEWS DESK 3കോണ്ഗ്രസില് നിന്നും യുഡിഎഫില് നിന്നും മുതിര്ന്ന നേതാക്കള് കേരളാ കോണ്ഗ്രസ് എമ്മിലേക്ക് വരാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചര്ച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി…
-
HealthNationalNews
രണ്ടാമത്തെ ഇന്ത്യന് നിര്മിത വാക്സിനെത്തുന്നു; ബയോളജിക്കല് ഇ വാക്സിന് 30 കോടി ഡോസ് ബുക്ക് ചെയ്ത് കേന്ദ്രം
by NEWS DESK 3by NEWS DESK 3വാക്സിനേഷന് വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല് ഇ കമ്പനിയുടെ വാക്സിന് ഡോസുകള് ബുക്ക് ചെയ്ത് കേന്ദ്രസര്ക്കാര്. ക്ലിനിക്കല് പരീക്ഷണത്തിലുള്ള വാക്സിന്റെ 30 കോടി ഡോസാണ് സര്ക്കാര് മുന്കൂര് ബുക്കിങ് നടത്തിയത്.…
-
KeralaNewsNiyamasabhaPolitics
കുട്ടികള്ക്ക് ഓണ്ലൈന് പഠന സൗകര്യം കുറവ്; ലാപ്ടോപ് പദ്ധതി പാളി; പ്ലസ് ടു ക്ലാസ് തുടങ്ങി മൂന്നു മാസം കഴിഞ്ഞ് എങ്ങനെ പ്ലസ് വണ് പരീക്ഷ നടത്തും; ചോദ്യങ്ങളുമായി പ്രതിപക്ഷം
by NEWS DESK 3by NEWS DESK 32.6 ലക്ഷം കുട്ടികള്ക്കാണ് കഴിഞ്ഞ തവണ ഡിജിറ്റല് പഠനോപകരണങ്ങള് ഇല്ലാതിരുന്നതെന്നും, അത് വലിയൊരളവുവരെ പരിഹരിക്കാന് കഴിഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയില്. കഴിയുന്നത്ര കുട്ടികളെ ഓണ്ലൈന് ക്ലാസുകളില് പങ്കെടുപ്പിക്കാന് സാധിച്ചുവെന്നും വി.ശിവന്കുട്ടി പറഞ്ഞു.…
-
CareerCourtEducationKeralaNews
പ്ലസ്ടു പരീക്ഷ റദ്ദാക്കണം: 23 സംസ്ഥാനങ്ങളിലെ വിദ്യാര്ഥികള് കോടതിയില്; മൂല്യനിര്ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ആവശ്യം
by NEWS DESK 3by NEWS DESK 3പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി 23 സംസ്ഥാനങ്ങളിലെ വിദ്യാര്ഥികള് സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ബോര്ഡുകളുടെ പരീക്ഷയ്ക്കെതിരെയാണ് ഹര്ജി. മൂല്യനിര്ണയത്തിന് രാജ്യത്താകെ ഏകീകൃത മാനദണ്ഡം വേണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. പന്ത്രണ്ടാം…
-
CricketSports
തകര്ന്നുപോയി; അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചതില് പ്രതികരണവുമായി വേദ കൃഷ്ണമൂര്ത്തി
by NEWS DESK 3by NEWS DESK 3അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ട വിഷയത്തില് പ്രതികരണവുമായി വേദ കൃഷ്ണമൂര്ത്തി. മാനസികമായി താന് ആകെ തകര്ന്നുപോയി എന്ന് വേദ പറഞ്ഞു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കുന്നുണ്ടെന്നും സാവധാനത്തില് വിഷമത്തില് നിന്ന്…
-
Be PositiveNewsWomenWorld
വോഗ് ഫാഷന് മാഗസിന് കവറില് മലാല യൂസഫ്സായ്; ഈ കവര് ഫോട്ടോ കാണുന്ന എല്ലാ പെണ്കുട്ടികളും ലോകത്തെ മാറ്റി മറിക്കാന് തങ്ങള്ക്ക് സാധിക്കുമെന്ന് മനസിലാക്കണമെന്ന് മലാല, മനോഹര ചിത്രങ്ങള്
by NEWS DESK 3by NEWS DESK 3വോഗ് ഫാഷന് മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില് കവര് ഗേളായി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്ത്തകയുമായ മലാല യൂസഫ്സായ്. മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള വസ്ത്രങ്ങളില്…
-
HealthKeralaNews
വാക്സിനേഷന് മുന്ഗണന പട്ടികയില് കൂടുതല് വിഭാഗങ്ങളെ ഉള്പ്പെടുത്തി; ഹജ്ജ് തീര്ത്ഥാടകര്ക്കും കിടപ്പ് രോഗികള്ക്കും ഉടന് വാക്സിനേഷന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വാക്സിനേഷന് മുന്ഗണന പട്ടികയില് കൂടുതല് വിഭാഗങ്ങളെ ഉള്പ്പെടുത്തി. 18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവര്ക്കും വാക്സിന് നല്കും. കിടപ്പ് രോഗികള്, ഹജ്ജ് തീര്ത്ഥാടകര് എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത്…
