മൂവാററുപുഴ: ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെവീടിനുള്ളില് വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പൈങ്ങോട്ടൂര്‍ ചാത്തമറ്രം കാക്കുന്നേല്‍ കെ.എന്‍.ശശി (57) , ഭാര്യ ഒമന ശശി (55), മകന് ശ്രീകൃഷ്ണന്…
സ്വന്തം ലേഖകൻ
-
-
NationalPolitics
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. 95 കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ പത്ത് പേര് പുതുമുഖങ്ങള്‍, എസ്.ആര്.പീക്ക് പ്രായത്തില്‍ ഇളവ് നല്കി പിബിയില്‍ തുടരാന്‍ അനുവദിച്ചേക്കും
ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. 95 കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ പത്ത് പേര് പുതുമുഖങ്ങളാണ്. പുതിയതായി തെരഞ്ഞെടുത്തവരില്‍ മൂന്ന് പേര്…
-
Kerala
ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലം മാറ്റി,രാഹുല്‍ ആര്.നായര്‍ക്കാണ് പകരം ചുമതല ടൈഗര്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തത് വാസുദേവന്റെ കേസുമായി ബന്ധമില്ലാത്ത ഏഴ് പേരെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍
ആലുവ: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. രാഹുല്‍ ആര്.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിനെയും പ്രതി ചേര്‍ക്കണമെന്ന ശക്തമായ…
-
KeralaWhatsapp
വാട്സ്ആപ്പ് ഹര്‍ത്താല്‍: മുന്‍ ആര്.എസ്.എസുകാരന് അടക്കം അഞ്ച് പേര് പിടിയില്‍, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ്, വോയ്സ് ഒഫ് യൂത്ത് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു സന്ദേശം പ്രചരിച്ചത്. ഹര്‍ത്താലിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മുഖ്യ സൂത്രധാരന്‍ അടക്കം അഞ്ച് പേരെ മഞ്ചേരി പൊലീസ് പിടികൂടി. മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ കൊല്ലം…
-
Wayanad
അപൂര്‍വ്വ രോഗത്താല്‍ വര്‍ഷങ്ങളായി കിടപ്പിലായ നാല്‍പ്പതുകാരിക്ക് നേരെ ക്രൂര പീഡനം: അറുപതുകാരനെ തേടി പോലീസ്
വയനാട്ടില്‍ തളര്‍ന്നു കിടക്കുന്ന 40 വയസ്സുകാരിയെ പല തവണകളിലായി പീഡിപ്പിച്ച സംഭവത്തില്‍ അറുപത് കാരനെ തേടി പോലീസ്. വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയിലെ അഞ്ചാംമൈല്‍ കെല്ലൂര്‍ കാട്ടില്‍ അന്ത്രുവിനെതിരെയാണ് പൊലീസ്…
-
CinemaMalayala Cinema
വീണ്ടും വിസ്മയ കാഴ്ചയുമായി മമ്മൂക്ക വരുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി, പുലിമുരുകനെ കടത്തിവെട്ടുമോ?
പുലിമുരുകനെ വെല്ലാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം വരുന്നു. ടൈറ്റില്‍ ടീസര്‍ ഇറങ്ങിയതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ സ്ത്രീ വേഷത്തിലടക്കം നാലു വ്യത്യസത ഗെറ്റപ്പുകളിലാണ് മെഗാതാരം…
-
BusinessKerala
സംസ്ഥാനത്ത് 23ന് ഒരു വിഭാഗം തടി കച്ചവടക്കാര്‍ സൂചനാ തടി സമരം നടത്തും, ചെറുകിട തടി വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാര നടപടികളാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് ഭാരവാഹികള്‍
പെരുമ്പാവൂര്‍: കരള ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷല്‍ വരുന്ന 23ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് നടത്തും. ചെറുകിട തടി വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാര നടപടികളാകാത്ത സാഹചര്യത്തിലാണ്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് കുടുംബശ്രീ കലാമേള സമാപിച്ചു. വാളകം പഞ്ചായത്തിലെ കടാതി ഗവ.യു.പി സ്കൂളിലും എല്‍. പി സ്കൂളിലുമായാണ് മത്സരങ്ങള്‍ നടന്നത് . സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും…
-
മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് പുളിഞ്ചോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കഠ്വയിലും, ഉന്നാവോയിലും പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ ഭീകരവാദികളില്‍ രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍ ഉദ്ഘാടനം…
-
കോലഞ്ചേരി: ബസ്സ് ജീവനക്കാരനായ യുവാവ് പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ചു.കിഴക്കമ്പലം വിലങ്ങ് സ്വദേശി അജയ് ചന്ദ്രന് (25) നെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.ദളിത് യുവതിയെ രണ്ട് വര്‍ഷത്തോളം പ്രണയം…
