Home NewsKerala വാട്‌സ്ആപ്പ് ഹര്‍ത്താല്‍: മുന്‍ ആര്‍.എസ്.എസുകാരന്‍ അടക്കം അഞ്ച് പേര്‍ പിടിയില്‍, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ്, വോയ്‌സ് ഒഫ് യൂത്ത് എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു സന്ദേശം പ്രചരിച്ചത്. ഹര്‍ത്താലിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
error: Content is protected !!