ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം.…
ടീം രാഷ്ട്രദീപം
-
-
മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.…
-
ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി പിടിയിൽ. കാട്ടാക്കട മമല് ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ്…
-
ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില് പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. സിദ്ദിഖ് ഹോട്ടലിൽ താമസിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അവിടെനിന്ന് പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.…
-
എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ…
-
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.തെളിവുകള്…
-
എഡിജിപി എംആര് അജിത് കുമാറിനെതിരെ വീണ്ടും വിമര്ശനവുമായി സി.പി.ഐ മുഖപത്രം. റിപ്പോര്ട്ട് സമയബന്ധിതമായി സമര്പ്പിക്കാതിരുന്നതില് ബോധപൂര്വ്വമായ ശ്രമം നടന്നു എന്ന് സംശയമെന്നും എഡിജിപി സംഭവവികാസങ്ങളില് ഇടപെടാതിരുന്നതില് ദുരൂഹതയെന്നും ജനയുഗം പത്രത്തില്…
-
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ്…
-
National
കനത്ത മഴ പെയ്താല് മാത്രമേ ഡ്രഡ്ജിങ് നിര്ത്തിവയ്ക്കൂ എന്ന് അധികൃതര് ഉറപ്പ് നല്കിയിട്ടുണ്ടെന്ന് ജിതിന്
കനത്ത മഴ പെയ്താൽ മാത്രമേ ഡ്രഡ്ജിങ് ജോലികൾ നിർത്തിവെക്കൂവെന്ന് അധികൃതർ ഉറപ്പുനൽകിയതായി അർജുൻ്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ പറഞ്ഞു. ചെറിയ മഴയിലും ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ തുടരുമെന്ന് തീരുമാനിച്ചതായും അദ്ദേഹം തിങ്കളാഴ്ച…
-
KeralaPolice
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി. തൃശൂർ പുരം കലാപവുമായി ബന്ധപ്പെട്ട് അജിത് കുമാർ. റിപ്പോർട്ടിനൊപ്പം തൻ്റെ വിയോജിപ്പ് ഡിജിപി…
