ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ ഫലം നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാർവാർ ജില്ലാ പോലീസ് മേധാവി…
ടീം രാഷ്ട്രദീപം
-
-
ഷിരൂരില് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുന്റെ ഡിഎൻഎ…
-
CinemaMalayala Cinema
‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്
താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. സിദ്ദിഖ്…
-
ഉരുൾപൊട്ടലിൽ കുടുംബവും വാഹനാപകടത്തിൽ പ്രതിശ്രുതവരനും നഷ്ടപ്പെട്ട ശ്രുതി വയനാട്ടിലെ പൊന്നടയിൽ വീട് ഒരുക്കുകയാണ്. തൃശൂർ, ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമിച്ചു നൽകിയത്. 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ്…
-
തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. അഭിഭാഷകനായ കെ.സന്തോഷ് കുമാറാണ് ഹർജിക്കാരൻ. മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്…
-
CinemaNational
വെള്ളമടിച്ച് ഒരാളും വരേണ്ട, വനിതകള്ക്ക് സുരക്ഷ ഒരുക്കണം പാര്ട്ടിപ്രവര്ത്തകര്ക്ക് വിജയ്യുടെ നിര്ദേശം
ഒക്ടോബര് 27ന് വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്ന വിജയ്യുടെ രാഷ്ട്രീയ പാര്ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്ന പാര്ട്ടിപ്രവര്ത്തകര്ക്ക് വിജയ്യുടെ നിര്ദേശം. മദ്യം കഴിച്ചാല് പാര്ട്ടി അണികള് സംസ്ഥാന…
-
Kerala
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല
മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരു വകുപ്പും ഇല്ലെന്ന് അനിൽ അക്കര പറഞ്ഞു. തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി…
-
കൊച്ചി: കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. പല്ലാരിവട്ടം പോലീസ് കേസെടുത്തു. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ് അറസ്റ്റിലായി.…
-
മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു…
-
വഴുക്കുംപാറയില് കാര് തടഞ്ഞ് രണ്ടരക്കിലോ സ്വര്ണാഭരണങ്ങള് കവര്ന്നതായി പരാതി. തൃശൂര് കിഴക്കേകോട്ട നടക്കിലാന് അരുണ് സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരില് നിന്നും ആഭരണവുമായി വന്ന ഇവരെ മര്ദ്ദിച്ച് അക്രമി സംഘം…
