സന്നിധാനം: ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തീര്‍ത്ഥാടകരുടെ പ്രതിഷേധം. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. മാതൃഭൂമി വാര്‍ത്താ സംഘത്തിന് നേരെയും അമൃത ന്യൂസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.…
വൈ.അന്‍സാരി
-
-
KeralaReligious
പോലീസിന്റെ നിര്‍ദ്ദേശത്തെ വകവെയ്ക്കാതെ ഫ്രാങ്കോ മുളയ്ക്കല്‍
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ലാപ്ടോപ്പ് ഹാജരാക്കാനുള്ള പോലീസിന്റെ അന്ത്യശാസനത്തെ തള്ളി ഫ്രാങ്കോ മുളയ്ക്കല്‍. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കണമെന്നായിരുന്നു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം…
-
അമൃത്സര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളത്തിന്റെ ഇരട്ടിത്തുക. പഞ്ചാബിലാണ് സംഭവം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 23,720 രൂപയാണ് പവന്റെ…
-
FacebookMalayala Cinema
‘മീടൂ’ പിന്‍വലിച്ചതിന് പിന്നാലെ പുതിയ കുറിപ്പുമായി ശോഭന
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മീ ടൂ ക്യാമ്പയിനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കെതിരെ പിന്തുണയുമായി നടി ശോഭന. വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതെന്നും…
-
ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ഉപരോധമാണ് യു എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്…
-
വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുതിയ ഫീച്ചര്‍കൂടി വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച്…
-
EntertainmentMalayala Cinema
മീടൂ നടി ശോഭന പിന്മാറിയത് പ്രമുഖ മലയാളി താരത്തിന്റെ ഇടപെടലില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മീടൂ ക്യാംപെയ്നില്‍ വെളിപ്പെടുത്തലുമായി എത്തിയ നടി ശോഭന മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് അപ്രത്യക്ഷമായി. പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനെന്ന് സിനിമാലോകം. ഏറെ വിവാദമാകുന്ന വെളിപ്പെടുത്തലിന് ശോഭന…
-
Kerala
തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസ് എരുമേലിയില്‍ നിന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: തീര്‍ത്ഥാടകര്‍ക്കായി എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 11.30യ്ക്കു ശേഷം മാത്രമായിരിക്കും സര്‍വ്വീസ് നടത്തുകയുള്ളൂ. അതേസമയം, ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി…
-
Kerala
‘ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസിയോടു ചോദിക്കണം’
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം…
