ദില്ലി: 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് രാം…
വൈ.അന്‍സാരി
-
-
വിക്രമിന്റെ മകന് ധ്രുവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍മ്മ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുഗ്…
-
World
ധാരണയില്ലാത്ത ബ്രക്സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: ധാരണയില്ലാത്ത ബ്രക്സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേ തയ്യാറാക്കിയ കരാറിനോട് എംപിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ്, ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന് വിടുമെന്ന…
-
Kerala
ക്രിസ്തുമസ് പെന്ഷന് വിതരണം ആരംഭിച്ചു; നാല്പത്തഞ്ചു ലക്ഷം പേര്‍ക്ക് പെന്ഷന് ലഭിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ക്രിസ്തുമസ് പെന്ഷന് വിതരണം ആരംഭിച്ചതായി ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്. പുതുതായി ചേര്‍ത്ത മൂന്നേകാല്‍ലക്ഷം പേരടക്കം നാല്പത്തഞ്ചു ലക്ഷം പേര്‍ക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെന്ഷന് വിതരണമാണ് ആരംഭിച്ചത്.…
-
World
കുടിയേറ്റത്തിന് അനുമതി നല്‍കിയതിനേത്തുടര്‍ന്ന് വിവാദത്തിലായ ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ രാജിവച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബ്രസല്സ്: കുടിയേറ്റത്തിന് അനുമതി നല്‍കിയതിനേത്തുടര്‍ന്ന് വിവാദത്തിലായ ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍ രാജിവച്ചു. ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാള്‍സ് മൈക്കിള്‍ നേരത്തെ പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ…
-
National
സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് സ്ഥാനക്കയറ്റം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് സിബിഐ അഡീഷണല്‍ ഡറയറക്ടറായി സ്ഥാനക്കയറ്റം. സിബിഐ തലപ്പത്തെ ചേരിപ്പോരിനെ തുടര്‍ന്ന് എം നാഗേശ്വര്‍ റാവുവിന് കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറുടെ…
-
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയുടേയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ്…
-
Entertainment
കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ‘-ടൊവിനോ തോമസ്
by വൈ.അന്‍സാരിby വൈ.അന്സാരികാലങ്ങള്ക്കു ശേഷം തന്റെ ഒരു ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി യുവനടന് ടൊവിനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ ഉള്ളതിന്റെ പേരില്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു.…
-
ഐപിഎല്‍ താരലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് താരങ്ങളെ ഉറപ്പിച്ചു. ഇന്ത്യന്‍ താരങ്ങളായ ജയദേവ് ഉനദ്കട്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ വിലയേറിയ താരങ്ങളായി മാറി. 8 കോടി 40 ലക്ഷം രൂപയ്ക്കാണ് ഇരുവരു…
-
Kerala
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന നീക്കത്തിനെ തടയാന്‍ ടിയാല്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്പനിക്ക് രൂപം നല്കി. ഇതിനായി ടിയാല്‍ (TIAL ) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.…
