മൂവാറ്റുപുഴ: ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂഴി പാലത്തിന് സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തില്‍ പെരിങ്ങഴ താണിക്കുഴിയില്‍ പരേതനായ സിനിലിന്റെ മകന് അഭിഷേക് ടി. സിനില്‍(20)…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNewsPolice
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; അനില്‍ അക്കരെ പരാതി നല്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ…
-
പത്തനംതിട്ട: സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കിയ ഹൈക്കോടതി കമ്മീഷന് ഇന്ന് ആറന്മുളയിലെത്തും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്പ് നോട്ടീസ് നല്കി…
-
PoliticsReligious
ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധം, ആരോപണം ആവര്‍ത്തിച്ച് സതീശന്, വിഗ്രഹം വിറ്റു,അത് വാങ്ങിയ സമ്പന്നനെയും പറ്റിച്ചെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധമുണ്ടന്ന ആരോപണം വീണ്ടുമുന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.. ഒരു കുറ്റവും ചെയ്യാതെയാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനായി സ്പീക്കറും…
-
EducationLOCALSports
മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേള : വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ഹാട്രിക് വിജയം.
മുവാറ്റുപുഴ :മൂവാറ്റുപുഴ ഉപജില്ല സ്കൂള്‍ കായികമേളയില്‍ 274 പോയിന്റ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയികളായ എബനേസറിന്റെ ഹാട്രിക് വിജയം കൂടിയാണിത്.…
-
KeralaPoliticsReligious
ശബരിമല സ്വര്‍ണ്ണ മോഷണ വിവാദം : മുവാറ്റുപുഴയില്‍ നിന്നും പന്തളത്തേക്ക് നൈറ്റ് മാര്‍ച്ചുമായി കോണ്‍ഗ്രസ്
മുവാറ്റുപുഴ : ശബരിമല സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ നൈറ്റ് മാര്‍ച്ചുമായി കോണ്‍ഗ്രസ്. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും രാജിവെക്കണമെന്നവശ്യപ്പെട്ടാണ് ബ്ലോക്ക്…
-
KeralaNiyamasabha
നിയമസഭയിലെ പ്രതിഷേധം; വാച്ച് ആന്‍ഡ് വാര്‍ഡിന് മര്‍ദനം, മൂന്ന് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: നിയമസഭ തര്‍ക്കത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കോവളം എംഎല്‍എ എം. വിന്‍സന്റ്…
-
KeralaNewsNiyamasabha
ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര് ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര, മന്ത്രിയുടെ പ്രഖ്യാപനം നിയമസഭയില്‍
തിരുവനന്തപുരം. ക്യാന്‍സര്‍ രോഗികള്‍ക്ക് ഇനിമുതല്‍ കെ എസ് ആര് ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര ഒരുക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ് മുതല്‍…
-
HealthInformation
നിങ്ങളുടെ ദിനചര്യയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തി മനസ്സിനെ നിയന്ത്രിക്കാന്‍ ചില നുറുങ്ങുകള്‍
മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നല്‍ ഉള്ളവര്‍ക്ക് ആശ്വാസമായി ചില വഴികള്‍ പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ദിനചര്യയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. മനസ്സിനെ നിയന്ത്രിക്കാനും…
-
HealthKerala
ഡോക്ടര്‍ക്കെതിരായ അക്രമം; സംസ്ഥാനത്ത് ഇന്ന് കെ.ജി. എം.ഒ എപതിഷേധം, കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്
കോഴിക്കോട്. താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. കെ ജി എം ഒ എ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി…
