മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്; വന്‍ സുരക്ഷയുമായി പോലീസ് പമ്പ: ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് നൂറിലധികം പോലീസുകാരുടെ വലയത്തില്‍…
രാഷ്ട്രദീപം ന്യൂസ്
-
-
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ…
-
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി (93) അന്തരിച്ചു. ജന്മദിനമായ ഇന്ന് ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…
-
Religious
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും…
-
ErnakulamKerala
തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ ക്വട്ടേഷന്‍ ; പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ നേതാവ് മുജീബിനെയും കൂട്ടാളികളെയും പ്രതിചേര്‍ത്തു.
മൂവാറ്റുപുഴ: തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ കേസില്‍ അസോസിയേഷന് നേതാവ് മുജീബ് റഹ്്മാന്‍,നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സന്തോഷ്…
-
തിരുവനന്തപുരം: 2019-ലെ പൊതു അവധികള്‍ തീരുമാനിച്ചു. 2019-ല്‍ 27 പൊതു അവധി ദിനങ്ങളാണുള്ളത്. ജനുവരി രണ്ട്- മന്നം ജയന്തി, ജനുവരി 26-റിപ്പബ്ലിക് ദിനം, മാര്‍ച്ച് നാല്-ശിവരാത്രി, ഏപ്രില്‍ 15-വിഷു, ഏപ്രില്‍-18…
-
പത്തനംതിട്ട: 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. 16ന് രാത്രി 12 മണി മുതല്‍…
-
BusinessErnakulam
തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ ക്വട്ടേഷന്‍ ; പ്ലൈവുഡ് കമ്പനി ഉടമകളുടെ സംഘടനാ ഭാരവാഹിയുെടെ വീട്ടിലും ഓഫിസിലും അന്വേഷണ സംഘം റെയ്ഡ്
മൂവാറ്റുപുഴ: തടി വ്യവസായ തര്‍ക്കം പരിഹരിക്കാന്‍ പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ പ്രധാനിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണ വിധേയനായ പ്ലൈവുഡ് കമ്പനി ഉടമകളുടെ…
-
ചേർത്തല പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 44,998 രൂപ നഷ്ടമായി. ചേർത്തല വാരനാട് പീടികച്ചിറ വി ജയറാമിനാണ് പണം നഷ്ടപ്പെട്ടത്. ഡിഷ് ടിവി…
-
നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി അറ്റകുറ്റപണികൾ പൂർത്തീകരിച്ച 16 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്ത് നിരങ്കാരി ചാരിറ്റബിൾ ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തകരാണ്…