മുവാറ്റുപുഴ: കടാതിയില്‍ വാഹനാപകടം 13വയസുകാരന് മരിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് വാഴക്കുളം കുന്നേല്‍ വിനോജിന്റെ മകന് അഭിനവാണ് (13) മരിച്ചത്. വാഹനം ഓടിച്ചിരുന്ന വിനോജിനും മറ്റൊരു മകന് അഭിമന്യുവിനുമാണ് ഗുരുതരമായി…
രാഷ്ട്രദീപം ന്യൂസ്
-
-
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.…
-
Rashtradeepam
നെയാറ്റിന്‍കര ആത്മഹത്യയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് ; കേസ് ഇനി ആര് മുന്നോട്ടു കൊണ്ട് പോകുമെന്ന്് കോടതി
കൊച്ചി: നെയാറ്റിന്കരയില് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാ കുറിപ്പില്‍ ഭര്‍തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ…
-
KeralaKottayamPolitics
ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജനറല്‍ സെക്രട്ടറി കത്ത് നല്കി ; മൂന്ന് എംഎല്‍എമാരുടെ പിന്തുണ, പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും
തിരുവനന്തപുരം : പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ണ്ണായക കത്ത് നല്കി ജോസഫ് വ്ഭാഗം. കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍…
-
Ernakulam
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ്
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമികഅന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത്. ആസൂത്രണത്തില്‍ തുടങ്ങി ടാറിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന…
-
വഡോദര: ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്ബനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. കമ്ബനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി…
-
പോത്താനിക്കാട്: സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയിനി പുതിയ മന്ദിരത്തില്‍ അക്ഷര വെളിച്ചം പകരും. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട്ടെ ഗവ. എല്‍.പി സ്കൂളാണ് ഈ അധ്യയന വര്‍ഷം മുതല്‍…
-
പെരുമ്പാവൂര്‍ : വേങ്ങൂര്‍ മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ ഷോപ്പിയായി ഉയര്‍ത്തിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ഈ വരുന്ന 31 ന് ഭക്ഷ്യ വകുപ്പ്…
-
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്പ്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്‍പറമ്പിലെ…
-
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡോളി കുര്യാക്കോസ് സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ആശാ സനില്‍ രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആവോലി ഡിവിഷന് പ്രതിനിധിയായ ഡോളി കുര്യാക്കോസ്…