കഴുത്തില്‍ ആഴത്തില്‍ മുറിവ് ; കൊലപാതകമെന്ന് പൊലീസ് കൊച്ചി: കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ പണ്ടരന് സിറ്റിക്ക് സമീപം കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെ (60) ആണ്…
രാഷ്ട്രദീപം ന്യൂസ്
-
-
Idukki
നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍ ; എസ്.ഐ സാബുവും പൊലീസുകാരന് സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്.അറസ്റ്റിന് ശേഷം കുഴഞ്ഞുവീണ എസ് ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, കൂടുതല്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെന്ന് സൂചന. അറസ്റ്റിനു പിന്നാലെ എസ്.ഐ സാബു കുഴഞ്ഞു വീണു, കുമാറിനെ മര്‍ദ്ദിച്ചതായി അറസ്റ്റിലായവരുടെ മൊഴി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. നെടുങ്കണ്ടം എസ്.ഐ സാബുവും പൊലീസുകാരന് സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ എസ് ഐ കെഎ സാബു കുറ്റം സമ്മതിച്ചതായി സൂചന.…
-
മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ സ്ഥാപിച്ച ”കോണ്‍ ബീം കംപ്യൂട്ടഡ് ടോമോഗ്രാഫി” (സി.ബി.സി.ടി) സ്കാനിംഗ് സെന്ററിന്റെ ഉല്‍ഘാടനം മുന്‍ ജഡ്ജി ഡോ. കെ. നാരായണ കുറുപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് ചെന്നൈ…
-
KeralaReligious
ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു. ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ബുധനാഴ്ച ചുമതലയേക്കും
മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന് ബിഷപ്പ് ഡോ. എബ്രഹാം മാര്‍ യൂലിയോസ് ജൂണ്‍ 12-ാം തീയതി രൂപതാദ്ധ്യക്ഷന്റെ സ്ഥാനമൊഴിയുന്നു. രൂപതയുടെ ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍…
-
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കേ, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മാര്‍ഗരേഖ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചത്.…
-
കൊച്ചി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ…
-
-
കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചു മരടില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ഉടമകള്‍ക്ക് നിര്‍ദേശം നല്കി. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്ക്ക്…
-
മുവാറ്റുപുഴ: കടാതിയില്‍ വാഹനാപകടം 13വയസുകാരന് മരിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് വാഴക്കുളം കുന്നേല്‍ വിനോജിന്റെ മകന് അഭിനവാണ് (13) മരിച്ചത്. വാഹനം ഓടിച്ചിരുന്ന വിനോജിനും മറ്റൊരു മകന് അഭിമന്യുവിനുമാണ് ഗുരുതരമായി…
-
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.…