മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ രണ്ടാമത് ശാഖ ശനിയാഴ്ച്ച മൂവാറ്റുപുഴ അരമനപടിയില്‍ പ്രവര്‍ത്തനം തുടങ്ങും. എറണാകുളം റൂറല്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.…
രാഷ്ട്രദീപം ന്യൂസ്
-
-
Be PositiveJobKeralaNational
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള സൌജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ദേശീയ പിന്നോക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷനും കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര് ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്കൂളും ചേര്‍ന്ന് നടത്തുന്ന സൌജന്യ നൈപുണ്യ…
-
ErnakulamPolitics
യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഷാഹിന്‍ ബാഗ് സ്ക്വയറിന് ഐക്യദാര്‍ഡ്യ സമ്മേളനം മുളവൂരില്‍
മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷാഹിന്‍ ബാഗ് സ്ക്വയറില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ(വെള്ളി) വൈകിട്ട് നാലിന്…
-
What is most important in a buyer’s due diligence project? Can it be important that the consultants have the right market knowledge…
-
BusinessCrime & CourtKeralaNational
1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ മലയാളിയെ കൊച്ചിയില്‍ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്‍ഐയുടെ പിടിയിലായത്. നിസാര്‍ അലിയുടെ സ്വര്‍ണക്കടത്ത് സംഘത്തിലെ…
-
ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
-
‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി പുറത്തുവിട്ടു. റോഷന് മാത്യു, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, തന്വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയില്‍…
-
CinemaIndian CinemaKeralaMalayala CinemaNational
ഷെയ്ന് നിഗത്തിന് വിലക്ക് തുടങ്ങി; വിക്രം ചിത്രത്തില്‍ സര്‍ജാനോ ഖാലിദ്
യുവ നടന് ഷെയ്ന് നിഗത്തിനേര്പ്പെടുത്തിയ വിലക്ക് തമിഴില്‍ തുടങ്ങി.വിക്രം നായകനാവുന്ന ‘കോബ്ര’ എന്ന ചിത്രത്തില്‍ നിന്നും ഷെയ്ന് നിഗത്തെ മാറ്റി. പകരം ‘ജൂണ്‍’, ‘ബിഗ് ബ്രദര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ…
-
Crime & CourtKeralaThiruvananthapuram
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്കി; ശ്രീറാം ഒന്നാം പ്രതി, വഫാ രണ്ടാം പ്രതി
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഒന്നാം പ്രതിയും കാറില്‍ ഒപ്പമുണ്ടായിരുന്ന…
-
Be PositiveErnakulam
ഒരു മിക്കാം നമുക്കെന്നായ് അഷ്റഫ് കുട്ടായ്മയുടെ ചികിത്സാ സഹായവിതരണം ഞായറാഴ്ച പള്ളുരുത്തിയില്‍
കൊച്ചി: ഒരു മിക്കാം നമുക്കെന്നായ് എന്നപേരില്‍ അഷ്റഫ് കുട്ടായ്മ സ്വരുപിച്ച കുടംബ സഹായ നിധി വിതരണം ഞായറാഴ്ച നടക്കും. കഴിഞ്ഞ ദിവസം മരണപ്പെട്ട പള്ളുരുത്തി തങ്ങള്‍ നഗറില്‍ താമസിക്കുന്ന അഷ്റഫിന്റെ…
