ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുത്.. കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയിലെ പൊലീസ് നടപടികളെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഭക്തരോട് സന്നിധാനത്ത്…
രാഷ്ട്രദീപം ന്യൂസ്
-
-
ReligiousSocial Media
ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി യതീഷ് ചന്ദ്ര ഐപിഎസിന്റെ ചോദ്യം.
സന്നിധാനത്തെ രാഷ്ട്രീയ വേദിയാക്കാനൊ കുട്ടികളെ കാണിച്ച് സന്നിധാനത്ത് തമ്പടിക്കാനോ അനുവദിക്കില്ലന്ന് എസ്.പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്ട്ടികാര്ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്ക്കും തൊഴേണ്ടേ എന്നും എസ്.പി…
-
കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം…
-
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. ആര് എസ് എസ്സും സി പി എമ്മും ഒത്തു കളിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്…
-
മൂവാറ്റുപുഴ: എന്‍ഡിഎ നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് 12ന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പി.പി. സജീവ്, മണ്ഡലം…
-
KeralaPolitics
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം അന്വേഷണ ചുമതലയില്‍നിന്ന് എഡിജിപി അനില്‍ കാന്തും ഒഴിവാകുന്നു
തിരുവനന്തപുരം: സോളര്‍ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനില്‍കാന്ത് ഡിജിപിക്ക്…
-
കോഴിക്കോട്: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ നിന്ന നില്പ്പില് മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളള. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ…
-
തിരുവനന്തപുരം: മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ ശബരിമലയിലെത്താന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായാതിനായും കാനനപാതയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിനാലും തീര്‍ത്ഥാടരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്ന്…
-
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ കണ്ടെത്തല്‍. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീനെതിരെയുള്ള പുതിയ വിവാദം. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ്…
-
അയാളോട് ഞാനൊരിക്കലും പൊറുക്കില്ല; വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ ‘ബികമിംഗ്’ എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.…