തൃശൂര്: ഓട്ടന്തുള്ളല് കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. ക്ലാസ്സിക്കല് നൃത്തവും കഥകളിയും ചെയ്തിരുന്നു. തുള്ളല്ക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം…
രാഷ്ട്രദീപം ന്യൂസ്
-
-
NationalNewsPolitics
ആന്ധ്രാ പ്രദേശ് മുന് മുഖ്യമന്ത്രി കിരണ് കുമാര് റെഡ്ഡി ബിജെപിയില് ചേര്ന്നു; അവിഭക്ത ആന്ധ്രാപദേശിലെ അവസാന മുഖ്യമന്ത്രിയായിരുന്നു
ന്യൂഡല്ഹി : ആന്ധ്രാ പ്രദേശ് മുന് മുഖ്യമന്ത്രി കിരണ് കുമാര് റെഡ്ഡി ബിജെപിയില് ചേര്ന്നു. ഡല്ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് കിരണ് കുമാര് റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്ലമന്ററികാര്യ…
-
NationalNewsSocial MediaTechnology
സര്ക്കാര് വാര്ത്തകള്ക്ക് സമൂഹ മാധ്യമങ്ങളില് നിയന്ത്രണം; വിവര സാങ്കേതിക നിയമത്തില് ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി.
ന്യൂഡല്ഹി : സര്ക്കാര് വാര്ത്തകള്ക്ക് സമൂഹ മാധ്യമങ്ങളില് നിയന്ത്രണം വിവര സാങ്കേതിക നിയമത്തില് ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സര്ക്കാരിനെക്കുറിച്ച് തെറ്റായ വാര്ത്തകള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത് തടയാനാണ്…
-
AccidentKollamPolice
കൊല്ലത്ത് പട്ടാപ്പകല് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു.
കൊല്ലം: പട്ടാപ്പകല് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നു. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന് ശ്രമിച്ചത്. ബൈക്കില് യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി…
-
FacebookKeralaNewsPoliticsSocial Media
അധികാരമില്ലാതായ മകന് അപ്പനെവിട്ട് അധികാരമുള്ളിടത്തേക്ക് ചേക്കേറിയെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ഷീബ രാമചന്ദ്രന്; അനിലുമാരുടെ മാത്രം പാര്ട്ടിയല്ല, പത്മജ വേണുഗോപാലിനേപ്പോലുള്ള പെണ്മക്കളുടെയും കൂടി പാര്ട്ടിയാണ് കോണ്ഗ്രസ്, അനിലിനെ തെറ്റ് പറയാനാവില്ലന്നും ജോഡോയാത്രികയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ജനിച്ച നാള് മുതല് പിതാവിന്റെ സര്വ്വാധികാരങ്ങളും കണ്ടുവളര്ന്ന മകന് അധികാരമില്ലാതിരിക്കാന് കഴിയാതെയായി, അധികാരമുള്ളവര് വിളിച്ചപ്പോള് ആ വഴിക്കങ്ങ് പോയി. അതിനെ അത്തരത്തില് കണ്ടാല് മതിയെന്നും മഹിള കോണ്ഗ്രസ് സംസ്ഥാന…
-
Thrissur
പതിനാറ് ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി തമിഴ്നാട് സ്വദേശികള് കുന്നംകുളത്ത് പിടിയില്
തൃശൂര്: ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്നാട് സ്വദേശികള് പിടിയില്. തമിഴ്നാട് കടലൂര്, പോണ്ടിച്ചേരി സ്വദേശികളായ ഇവരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇന്സ്പെക്ടറും സംഘവും പിടികൂടിയത്. അന്യസംസ്ഥാനങ്ങളില് നിന്നും വ്യാപകമായി അതിമാരക…
-
KeralaNationalNewsReligiousWorld
മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടി യേശു പീഡകള് സഹിച്ച് കുരിശില് മരിച്ചതിന്റെ ഓര്മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില് കുരിശിന്റെ വഴി, ക്രിസ്തുവിന്റെ പീഢാനുഭവ വേളയെ അനുസ്മരിച്ച് പ്രത്യേക പ്രാര്ത്ഥനാ ചടങ്ങുകള്
തിരുവനന്തപുരം: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള് ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളില് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില് വിശ്വാസികള് കുരിശിന്റെ വഴി നടത്തും.…
-
PoliticsWayanad
രാഹുലിന്റെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ് കണക്ഷനും ഇന്റര്നെറ്റും വിച്ഛേദിച്ചു; വ്യാപക പ്രതിഷേധം
കല്പ്പറ്റ: രാഹുല് ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോണ് കണക്ഷനും ഇന്റര്നെറ്റും ബിഎസ്എന്എല് വിച്ഛേദിച്ചു. രാഹുല് ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്ന്നാണ് നടപടി. കണക്ഷന് വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ…
-
InformationKeralaNews
സംസ്ഥാനത്ത് എട്ടാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ഏപ്രില് എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ…
-
കൊച്ചി: കളമശ്ശേരി മെഡിക്കല് കോളേജിലെ ദത്ത് വിവാദത്തില് കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്ക്ക് കൈമാറി. ഹൈക്കോടതി നിര്ദേശ പ്രകാരം സിഡബ്ല്യൂസിയുടേതായിരുന്നു നടപടി. കുഞ്ഞിന്റെ താത്കാലിക സംരക്ഷണത്തിനു വേണ്ടി ആറുമാസത്തേക്കാണ് ദമ്പതികള്ക്ക് കൈമാറിയത്.…
