പെരുമ്പാവൂര്: അറുപത്തഞ്ചുവര്ഷത്തോളമായി പെരുമ്പാവൂര് പട്ടണത്തിലെ പലചരക്കു ചില്ലറ, മൊത്ത വ്യാപാരമേഖലയില് വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ബീന സ്റ്റോഴ്സ്. എ.എം. റോഡും എം.സി. റോഡും സംഗമിക്കുന്ന കാലടി ജംഗ്ഷനു സമീപത്ത് പരേതനായ…
രാഷ്ട്രദീപം ന്യൂസ്
-
-
ErnakulamKeralaNewsSuccess Story
എന്റെ കേരളം മെഗാ പ്രദര്ശനം: മികച്ച സ്റ്റാളിനുള്ള പുരസ്കാരം കരസ്ഥമാക്കി പോലീസ് വകുപ്പ്
എന്റെ കേരളം മെഗാ പ്രദര്ശന വിപണനമേളയില് മികച്ച ഗവണ്മെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്കികൊണ്ടായിരുന്നു സ്റ്റാള് സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തില് സ്വീകരിക്കേണ്ട…
-
എന്റെ കേരളം മെഗാ പ്രദര്ശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന – സാംസ്കാരിക സമ്മേളനത്തില് അധ്യക്ഷത വഹിച്ചു…
-
AccidentDeathErnakulamIdukkiNewsPolice
തൊടുപുഴയില് വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്.
തൊടുപുഴ മടക്കത്താനം പള്ളിയുടെ സമീപത്തു വച്ചുണ്ടായ വാഹനാപകടത്തില് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൊടുപുഴ സ്വദേശിയും പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ്…
-
District CollectorErnakulam
റവന്യൂ വകുപ്പിന്റെ പ്രവര്ത്തനം ഓണ്ലൈനാക്കും: മന്ത്രി കെ. രാജന്, അറക്കപ്പടി സ്മാര്ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരളം മുഴുവന് ഓണ്ലൈന് ആയി രേഖകള് ലഭ്യമാക്കുന്ന ഒരു റവന്യൂ സംവിധാനമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. പുതിയതായി നിര്മിച്ച അറക്കപ്പടി സ്മാര്ട്ട് വില്ലേജ്…
-
KozhikodePolice
കോഴിക്കോട്ട് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയില് ഇറക്കിവിട്ട് സംഘം കടന്നു, പിന്നില് കൊടുവള്ളി സംഘം..?
കോഴിക്കോട് : താമരശേരിയിലെ വീട്ടില്നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഘം ഭാര്യയെ വഴിയില് ഇറക്കിവിട്ട ശേഷം ഭര്ത്താവുമായി കടന്നു. പരപ്പന്പൊയില് കുറുന്തോട്ടികണ്ടിയില് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നില് സാമ്പത്തിക ഇടപാടാണെന്നാണ്…
-
District CollectorSuccess StoryThrissur
കളക്ടര് മാമന് ഇസ് ഗ്രേറ്റ്: കൃഷ്ണ തേജ ഐഎഎസ്, അധികാരവൃത്തത്തില് നന്മയുടെ പ്രകാശം പരത്തി മുന്നോട്ട്
തൃശ്ശൂര്: കൃഷ്ണ തേജ ഐഎഎസ് എന്ന ഉദ്യോഗസ്ഥന് മറ്റുള്ളവരില് നിന്നും വ്യത്യസ്തനാകുന്നതും ജനകീയനാകുന്നതും ഇതാദ്യമല്ല. തന്റെ അധികാരവൃത്തത്തില് നന്മയുടെ പ്രകാശം പരത്തിയാണദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നോട്ടു പോകുന്നത്. ആലപ്പുഴയില് കളക്ടറായിരിയ്ക്കെ…
-
EducationErnakulam
എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതര്’ വേദിയാക്കി അമ്പലമുകള് ജി.എച്ച്.എസ്.എസിലെ പൂര്വ വിദ്യാര്ത്ഥികള്
എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതര്’ വേദിയാക്കി 12 സ്ത്രീകള്. അമ്പലമുകള് ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ 1991 എസ്.എസ്.എല്.സി ബാച്ചിലെ വിദ്യാര്ത്ഥികളാണ് മറൈന് ഡ്രൈവില് നടന്നു വരുന്ന എന്റെ…
-
KeralaKozhikodeNewsPalakkad
എലത്തൂര് കേസ്: മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി; അന്വേഷണസംഘവുമായി കൂടിക്കാഴ്ച്ച നടത്തി
കോഴിക്കോട്: എലത്തൂരില് ട്രെയിന് യാത്രക്കാരെ തീവെച്ച് കൊല്ലാന് ശ്രമിച്ച കേസില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് സര്ക്കാര് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം കൈമാറി. മുഖ്യമന്ത്രി, ഭാര്യ കമല, സിപിഎം…
-
EducationNationalNewsPolitics
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരം’; മനീഷ് സിസോദിയ
ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരമാണെന്ന് ഡല്ഹി മുന് വിദ്യാഭ്യാസ മന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ. മദ്യനയ അഴിമതിക്കേസില് ജയിലില് കഴിയുന്ന സിസോദിയ ജനങ്ങളെ അഭിസംബോധന ചെയ്താണ്…
