ചണ്ഡിഗഢ്: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന് സര്ക്കാര് ഓഫീസുകളിലെ സമയക്രമത്തില് മാറ്റം വരുത്തി പഞ്ചാബ് സര്ക്കാര്. സര്ക്കാര് ഓഫീസുകളുടെ സമയക്രമം രാവിലെ 7.30 മുതല് ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കുമെന്ന്…
രാഷ്ട്രദീപം ന്യൂസ്
-
-
BusinessKozhikode
ഓമശ്ശേരിയില് ഫര്ണിച്ചര് കടയില് തീപിടുത്തം; സബ്ഹാന് ഫര്ണിച്ചര് കടയിലാണ് തീപിടിത്തമുണ്ടായത്.
കോഴിക്കോട്: ഓമശ്ശേരിയില് ഫര്ണിച്ചര് കടയില് തീപിടുത്തം. ഓമശ്ശേരി താമരശ്ശേരി റോഡില് സബ്ഹാന് ഫര്ണിച്ചര് കടയിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. ഫര്ണിച്ചറുകള്, തലയിണകള് ഉള്പ്പെടെയുള്ളവ കത്തി നശിച്ചു. മൂന്ന്…
-
DeathGulfPravasiThrissur
പ്രവാസി മലയാളി സൗദിയില് കുഴഞ്ഞുവീണ് മരിച്ചു, തൃശൂര് കുന്ദംകുളം സ്വദേശി സുനില് ശങ്കരന് (53) ആണ് മരിച്ചത്.
റിയാദ്: പ്രവാസി മലയാളി സൗദിയില് കുഴഞ്ഞുവീണു മരിച്ചു. തൃശൂര് കുന്ദംകുളം സ്വദേശി സുനില് ശങ്കരന് (53) ആണ് മരിച്ചത്. ഫോണില് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില് സുനില് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്ന്ന് തബൂക്ക് പ്രിന്സ് ഫഹദ്…
-
MumbaiNationalNewsReligious
അക്രമങ്ങള് തടയണം’; ഏപ്രില് 12ന് മുംബൈയില് ക്രിസ്ത്യന് സംഘടനകളുടെ മഹാ റാലി
മുംബൈ: ഏപ്രില് 12ന് ക്രിസ്ത്യന് സംഘടനകളുടെ മഹാ റാലി മുംബൈയില് നടക്കും. ക്രിസ്ത്യന് സമുദായത്തിനെതിരെയും ആരാധനാലയങ്ങള്ക്കെതിരെയും സ്ഥാപനങ്ങള്ക്കെതിരെയും വര്ധിച്ചുവരുന്ന അക്രമങ്ങള് തടയണമെന്നാവശ്യപ്പെട്ടാണ് മാര്ച്ച് നടത്തുന്നത്. വിവിധ ക്രിസ്ത്യന് വിഭാഗങ്ങളും സെക്കുലര്…
-
NationalNewsPolitics
രാഹുലിന്റെ കോലാര് സന്ദര്ശനം വീണ്ടു മാറ്റി; ഏപ്രില് 16 ന് ജയ്ഭാരത് പരിപാടിയില് ജനങ്ങളെ അഭിസംബോധന ചെയ്യും
ബെംഗളൂരു: രാഹുലിന്റെ കര്ണാടക സന്ദര്ശനം വീണ്ടും മാറ്റി. ഏപ്രില് 16 ന് രാഹുല് കോലാറില് നടക്കുന്ന ജയ്ഭാരത് പരിപാടിയില് ജനങ്ങളെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങളുമായി പ്രവര്ത്തകര് തിരക്കിലായതിനാലാണ്…
-
ElectionErnakulamKeralaNewsPolitics
കൊച്ചി മേയര്ക്കെതിരായ യുഡിഎഫ് അവിശ്വാസപ്രമേയം തിങ്കളാഴ്ച ചര്ച്ചയ്ക്കെടുക്കും, സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണച്ചാല് അനില്കുമാര് പുറത്താകും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില് കൊച്ചി മേയര് അനില്കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തിങ്കളാഴ്ച കൗണ്സില് ചര്ച്ച ചെയ്യും. മേയറും തദ്ദേശവകുപ്പുമാണ് വിഷയത്തില് പ്രതിസ്ഥാനത്ത് നില്ക്കുന്നത്. സ്വതന്ത്രരോ…
-
KeralaNewsReligiousThrissur
ഗുരുവായൂര് അമ്പലത്തില് രാത്രിയിലും വിവാഹം; അനുമതി നല്കി ദേവസ്വം ഭരണസമതി യോഗം
ഗുരുവായൂര്: ഗുരുവായൂര് ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തില് രാത്രിയിലും വിവാഹം നടത്താന് അനുമതി. ദേവസ്വം ഭരണസമതി യോഗത്തിലാണ് തീരുമാനം. നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര് പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിരാത്രി എത്രമണിവരെയാണ്…
-
KeralaNewsPoliticsReligious
‘പ്രത്യാശയുടെ പ്രതീകമാണ് ഈസ്റ്റര്’; ആശംസകളുമായി മുഖ്യമന്ത്രി, ഹൃദയം നിറഞ്ഞ ആശംസകളുമായി സാദിഖലി തങ്ങളും
തിരുവനന്തപുരം: പ്രത്യാശയുടെയും പ്രതിബന്ധങ്ങള് തുടച്ചു നീക്കിയ മുന്നേറ്റത്തിന്റേയും പ്രതീകമാണ് ഈസ്റ്ററെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപരനെ സനേഹിക്കുകയും അവരുടെ വേദനയില് സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമര്പ്പണമാണ് ഈസ്റ്ററിന്റെ യഥാര്ത്ഥ സന്ദേശമെന്ന്…
-
KeralaNationalNewsPoliticsReligious
ബിജെപി ഭരണത്തില് ക്രൈസ്തവര്ക്ക് അരക്ഷിതാവസ്ഥയില്ല’; മോദി നല്ല ലീഡറെന്ന് മാര് ജോര്ജ് ആലഞ്ചേരി
ന്യൂഡല്ഹി: രാജ്യത്തെ ബിജെപി ഭരണത്തില് ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന് സിറോ മലബാര് സഭാ മേധാവി കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി. ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സര്ക്കാര്…
-
GulfNewsWorld
ഒമാനിലെ മുസന്ദം ഗവര്ണറേറ്റില് ബോട്ടുകള്ക്ക് തീപിടിച്ച് ഒരു മരണം; ഒമ്പത് പേര്ക്ക് പരുക്ക്
മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവര്ണറേറ്റില് ബോട്ടുകള്ക്ക് തീപിടിച്ചു. ഖസബ് തുറമുഖത്ത് ആണ് അപകടമുണ്ടായത്. ഒരാള് മരിച്ചു. ഒമ്പത് പേര്ക്ക് പരുക്കേറ്റു. മരിച്ചയാളുടെ വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവര്ക്ക്…
