അപാര്ട്ട്മെന്റുകളിലും ഓഫീസുകളിലും ഉറവിടമാലിന്യ സംസ്കരണം എത്രയും പെട്ടെന്ന് യാഥാര്ത്ഥ്യമാക്കണമെന്ന് ജില്ലാ കളക്ടര് എന്.എസ്.കെ ഉമേഷ്. പനമ്പിള്ളി നഗറിലെ സെന്ട്രല് പാര്ക്കില് സംഘടിപ്പിച്ച സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്സിബിഷന് ഉദ്ഘാടനം…
രാഷ്ട്രദീപം ന്യൂസ്
-
-
ErnakulamInauguration
കാലടി സമാന്തര പാലം നിര്മ്മാണോത്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്വ്വഹിച്ചു.
പെരുമ്പാവൂര് : എറണാകുളം ജില്ലയിലെ പെരുമ്പാവൂര് , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിര്മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്വ്വഹിച്ചു. റോജി…
-
ലോക ട്രാന്സ്പ്ലാന്റ് ഒളിമ്പിക്സില് അഞ്ച് കിലോമീറ്റര് മാരത്തണില് പങ്കെടുക്കാന് പോകുന്ന ഡിനോയ് തോമസിന് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ പി രാജീവും എം.ബി. രാജേഷും. എറണാകുളം ഗസ്റ്റ് ഹൗസില്…
-
KeralaNationalNewsPolitics
അനില് ആന്റണിക്ക് ഡല്ഹി തന്നെ, തല്ക്കാലം കേരളത്തിലേക്കില്ലന്ന് നേതൃത്വം
ന്യൂഡല്ഹി: ഡല്ഹി കേന്ദ്രീകരിച്ചാണ് പുതുതായി പാര്ട്ടിയിലെത്തിയ അനില് ആന്റണി പ്രവര്ത്തിക്കുക. മുതിര്ന്ന കോണ്ഗ്രസ് നേതാവിന്റെ മകന്, ന്യൂനപക്ഷ സമുദായാംഗം എന്നീ മേല്വിലാസങ്ങള് ഡല്ഹിയില് പ്രയോജനപ്പെടുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തപ്പെടുന്നത്. എപി…
-
AccidentDeathKottayam
വാഹനാപകടത്തില് സഹോദരങ്ങള് മരിച്ചു; ജോസ് കെ മാണിയുടെ മകന് മാണി ജൂനിയര് അറസ്റ്റില്
കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടര് യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയായതില് ജോസ് കെ മാണിയുടെ മകന് അറസ്റ്റില്. കെഎം മാണി ജൂനിയര്( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. മണിമല ബിഎസ്എന്എല് ഓഫീസിന്…
-
AlappuzhaCourtPolice
പോസ്റ്റ്മാസ്റ്റര് 21 ലക്ഷം തട്ടിയ കേസ്; പോസ്റ്റ്മാസ്റ്റര് അമിതനാഥിനെ റിമാന്റ് ചെയ്തു, കൂടുതല് പരാതികള്
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില് അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര് അമിതനാഥിനെ(29) റിമാന്റ് ചെയ്തു. ഇവര് കൂടുതല് തട്ടിപ്പുകള് നടത്തിയിട്ടുണ്ടോയെന്നും…
-
KeralaNews
കെട്ടിടനിര്മ്മാണ പെര്മിറ്റ് ഫീസ് കുത്തനെ കൂടും; വര്ധനവ് ഇന്നുമുതല്, വേണ്ടത്ര ചര്ച്ചകള് നടത്തിയ ശേഷമാണ് തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല് കെട്ടിട നിര്മ്മാണത്തിന് ചെലവേറും. കെട്ടിട നിര്മ്മാണ അപേക്ഷാ ഫീസ്, പെര്മിറ്റ് ഫീസ്, വന്കിട കെട്ടിടങ്ങള്ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് തുടങ്ങിയവയില് വലിയ…
-
KeralaNationalNewsPoliticsWayanad
അയോഗ്യനാക്കിയതിന് ശേഷം രാഹുല് ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്ശനം; പ്രിയങ്കാ ഗാന്ധിയും ഒപ്പമെത്തും, ഗംഭീര സ്വീകരണമൊരുക്കാന് കെപിസിസി
കല്പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്ഗാന്ധിയുടെ ആദ്യമായുള്ള വയനാട് സന്ദര്ശനം നാളെ നടക്കും. പ്രിയങ്കാ ഗാന്ധിയും രാഹുല്ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. ഇരുവര്ക്കും ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം.…
-
HealthPoliceThrissur
പൊലീസ് കസ്റ്റഡിയില് നിന്നിറങ്ങിയോടി ട്രാന്സ്ഫോര്മറില് കയറി; ആത്മഹത്യാശ്രമം നടത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
തൃശൂര്: പൊലീസ് കസ്റ്റഡിയില് നിന്ന് രക്ഷപ്പെടാന് ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര് ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില് എടുത്ത യുവാവ് സ്റ്റേഷനില് നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്സ്ഫോര്മറില് കയറി…
-
EducationKeralaNews
ഹയര്സെക്കന്ഡറി ക്ലാസില് 50 കുട്ടികള് മതി; ആനുപാതീകമായി അധിക ബാച്ചുകള് അനുവദിക്കണമെന്നും വിദഗ്ധ സമിതി നിര്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്സെക്കന്ഡറിയില് ഒരു ക്ലാസില് പരമാവധി 50 കുട്ടികള് മതിയെന്ന് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി. ഈ വ്യവസ്ഥ കര്ശനമാക്കണമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്. ആനുപാതീകമായി അധിക ബാച്ചുകള്…
