തൃശ്ശൂര്: ചെന്ത്രാപ്പിന്നിയില് ദമ്പതിമാരെ വീടിനുള്ളില് മരിച്ചനിലയില് കണ്ടെത്തി. ചാമക്കാല മോസ്കോ പാലത്തിന് പടിഞ്ഞാറ് കോഴിശേരി സജീവന് (52) ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. വ്യാഴാഴ്ച് ഉച്ചയ്ക്ക് 12…
രാഷ്ട്രദീപം ന്യൂസ്
-
-
DeathErnakulamReligious
ഹജ്ജ് ക്യാമ്പില് വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
മൂവാറ്റുപുഴ : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില് വാളന്റിയറായി സേവനം നടത്തിയിരുന്ന മൂവാറ്റുപുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുവാറ്റുപുഴ പേട്ട, പളളിക്കുടത്തില് (നെയ്ത്ശാല ) പരേതനായ ഹസന് റാവുത്തറുടെയും ആമിനയുടെയും…
-
AccidentAlappuzhaDeath
മരിച്ചെന്ന് കരുതി ജനം നോക്കിനിന്നു; കാറിടിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്, ഒരാള് മരിച്ചു
ആലപ്പുഴ: ദേശീയ പാതയില് കോടംതുരുത്തില് കാറിടിച്ച യുവാവ് മരിച്ചെന്ന് കരുതി ജനം നോക്കി നിന്നപ്പോള് ഇടപെട്ടവരാണ് തൊട്ടടുത്ത കോടംതുരുത്ത് ഗവ. എല്.പി സ്കൂളിലെ അധ്യാപികമാരായ ധന്യയും ജെസി തോമസും .…
-
Ernakulam
മണ്ണ് എടുക്കലും നിര്മ്മാണ പ്രവര്ത്തന നിരോധനങ്ങളും കാറ്റില് പറത്തി നിര്മ്മാണം, പോയാലിമലയ്ക്ക് സമീപം വീണ്ടും മണ്ണിടിഞ്ഞു.
മുവാറ്റുപുഴ: പായിപ്ര പോയാലി മലയില് വീണ്ടും മണ്ണിടിഞ്ഞു. ഗ്രാമപഞ്ചായത്ത് മൂന്നാം വാര്ഡിലെ പോയാലി മലയുടെ സൈഡില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയില് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ്…
-
DeathErnakulam
കാവുങ്കര, തെറ്റിലമാരിയില്, കുഞ്ഞുമൈതീന് (സിപി-63) നിര്യാതനായി, കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുന്നമറ്റം ജുമാമസ്ജീദ് ഖബര്സ്ഥാനില്
മൂവാറ്റുപുഴ: കാവുങ്കര, തെറ്റിലമാരിയില്, കുഞ്ഞുമൈതീന് (സിപി-63) നിര്യാതനായി. (ഇപ്പോള് താമസം പുന്നമറ്റം പള്ളിയുടെ പിറകില്) മൂവാറ്റുപുഴ മാര്ക്കറ്റ് പരിസരത്ത് സൈക്കിള് റിപ്പയറിങ് നടത്തുകയായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുന്നമറ്റം…
-
EducationErnakulamKeralaNews
മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്സിപ്പല്, പിഴവ് പറ്റിയത് എന്ഐസിക്ക്, ആര്ഷോ പറഞ്ഞതെല്ലാം ശരിയെന്നും ഡോ. വി.എസ് ജോയി
കൊച്ചി: മാര്ക്ക് ലിസ്റ്റ് വിവാദത്തില് മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിന്സിപ്പല് ഡോ. വി.എസ് ജോയി. .എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്ഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന് പ്രിന്സിപ്പല് പറഞ്ഞു. ആര്ഷോ പരീക്ഷക്ക്…
-
EducationErnakulamKeralaNewsPolitics
മാര്ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നില് പ്രവര്ത്തിച്ചത് ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവ്. പാര്ട്ടിയെ ബോധ്യപ്പെടുത്തി ആര്ഷോ, അധ്യാപകനെതിരെ നല്കിയ പരാതികളുടെ പ്രതികാരം
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോയ്ക്കെതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് ആരോപണം. ഇടതുപക്ഷ സംഘടനാ നേതാവായ അധ്യാപകനാണ് ഇതിന് പിന്നില്.? . ഇക്കാര്യത്തില് തന്റെ ഭാഗം വിശദീകരിച്ചും ഗൂഢാലോചനയ്ക്ക്…
-
Ernakulam
മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്: കെ.പി.റസാക്ക് പ്രസിഡന്റ്, മുഹമ്മദ് ഷഫീഖ് സെക്രട്ടറി
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2023-24 വര്ഷത്തെ ഭാരവാഹികളായി കെ.പി.റസാക്ക് (പ്രസിഡന്റ്) കെ.എം.ഫൈസല് (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഷഫീഖ് (സെക്രട്ടറി) അബ്ബാസ് ഇടപ്പിള്ളി (ജോ: സെക്രട്ടറി) രാജേഷ് രണ്ടാര് (ട്രഷറര്)…
-
EducationKeralaKottayamNews
അമല്ജ്യോതി കോളേജിലെ വിദ്യാര്ത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, സമരം അവസാനിപ്പിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്ജ്യോതി എന്ജിനീയറിംഗ് കോളജിലെ വിദ്യാര്ഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാര്ഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആര് ബിന്ദുവും വി എന് വാസവനും ചര്ച്ച നടത്തിയ…
-
DeathEducationIdukki
തൊടുപുഴ അല് അസര് എഞ്ചിനീയറിങ് കോളേജ് വിദ്യാര്ത്ഥി സ്വകാര്യ ഹോസ്റ്റല് മുറിയില് മരിച്ചു
ഇടുക്കി: തൊടുപുഴയില് കോളേജ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. അല് അസര് എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥി എ ആര് അരുണ് രാജിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.…
