കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി ജിനാഫ് പിടിയില്‍. ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 19-കാരിയെ…
രാഷ്ട്രദീപം ന്യൂസ്
-
-
Ernakulam
ചാലിക്കടവ് പാലം അപ്രോച്ച് റോഡ്: അപാകതകള്‍ പരിഹരിക്കും. മന്ത്രി റിയാസ്, ഡോ.മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രണ്ടാര്‍ – കിഴക്കേക്കര വികസന സംരക്ഷണ സമിതി നല്കിയ നിവേദനം സ്വീകരിച്ചു കൊണ്ടാണ് മന്ത്രിയുടെ ഉറപ്പ്.
മുവാറ്റുപുഴ: മൂവാറ്റുപുഴ – തേനി അന്തര്‍ സംസ്ഥാന പാതയില്‍ ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പുനര്നിര്മ്മാണത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ്…
-
PoliceSuccess Story
വയോധിക ഓട്ടോയില്‍ സ്വര്‍ണം മറന്നുവെച്ചു; കണ്ടെത്തി തിരിച്ചേല്പിച്ച് ഡ്രൈവറും പോലീസുകാരി ഭാര്യയും, മുഹമ്മദ് ബഷീറും ഭാര്യ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇന്‍സ്പെക്ടര്‍ നസീനാ ബീഗവുമാണ് മാതൃകയായത്
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇന്‍സ്പെക്ടറും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം…
-
ErnakulamPalakkadPoliceThrissur
കാനഡയില്‍ കൊണ്ടുപോകാമെന്നും കടബാധ്യതകള്‍ തീര്‍ത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചെന്ന്, ഒപ്പം താമസിച്ച യുവതിയെ മര്‍ദ്ദിച്ച് കൊന്നു, സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ടു. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ മകള്‍ ലിന്‍സി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
-
മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുന്ന ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാത്യുകുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രദേശങ്ങളില്‍ കെആര്‍എഫ്ബി…
-
റാന്നി : നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജിനെ തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീനാ ജോബി കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.സി.പി.എമ്മിലെ സന്ധ്യ അനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്.…
-
മൂവാറ്റുപുഴ : മദ്യ ലഹരിയില്‍ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. സംഭവത്തില്‍ മകന് അറസ്റ്റില്‍. മൂവാറ്റുപുഴ മുടവൂര്‍ ആനകുത്തിയില്‍ ഭാസ്കരന് (80) ആണ് കൊല്ലപ്പെട്ടത്. കേസില്‍ മകന് ബിനോയി (39)…
-
മൂവാറ്റുപുഴ :രണ്ടാര്‍കര എസ് എ ബി ടി എം സ്കൂളില്‍ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന് സ്കൂളില്‍ തുടക്കം കുറിച്ചു…
-
KeralaNewsTechnology
ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍’; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, വിജ്ഞാന സംമ്പദ്ഘടനയായും നൂതനസമൂഹമായും കേരളത്തെ പരിവര്‍ത്തനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യമാണ് കെ-ഫോണിലൂടെ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.. കെ-ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ച്…
-
CourtErnakulamNationalNews
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫിന്റെ ഹര്‍ജി
തിരുനെല്‍വേലി: അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്…
