കൊച്ചി: തനിക്കെതിരായ ആരോപണം നിഷ്കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്ഷോ വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാര്ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്ഷോ അവകാശപ്പെട്ടു. വിവാദത്തില് വീണ്ടും…
രാഷ്ട്രദീപം ന്യൂസ്
-
-
PalakkadPathanamthittaPolice
ജോലി വാഗ്ദാനം നല്കി മകന്റെ സുഹൃത്തില് നിന്നും 50 ലക്ഷം തട്ടി; ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരന് അറസ്റ്റില്, നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമാണ് കെപി പുന്നൂസ്
വടക്കഞ്ചേരി : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരന് അറസ്റ്റില്. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ കെപി പുന്നൂസിനെയാണ് വടക്കാഞ്ചേരി…
-
EducationErnakulamKeralaNewsPolice
ഗസ്റ്റ് അധ്യാപികയാകാന് മഹാരാജാസ് കോളേജിന്റെ പേരില് വ്യാജരേഖയുണ്ടാക്കി, പൂര്വ വിദ്യാര്ഥിയും എസ്എഫ്ഐ നേതാവും കോളേജ് യൂണിയന് ഭാരവാഹിയുമായിരുന്ന വിദ്യക്കെതിരെ കേസെടുത്തു.
കൊച്ചി: ഗസ്റ്റ് അധ്യാപികയാകാന് മഹാരാജാസ് കോളേജിന്റെ പേരില് വ്യാജരേഖയുണ്ടാക്കിയ യുവതിക്കെതിരേ കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിന്സിപ്പലിന്റെ പരാതിയില് കാസര്കോട് സ്വദേശിനി കെ. വിദ്യക്കെതിരേ എറണാകുളം സെന്ട്രല് പോലീസാണ് കേസെടുത്തത്. മഹാരാജാസ്…
-
CourtErnakulamPoliceThrissur
ലൈഫ് മിഷന് കേസില് സന്ദീപ് നായര് അറസ്റ്റില്, കോടതിയില് ഹാജരാകാത്തതിനെ തുടര്ന്നാണ് എറണാകുളം അഡീഷണല് സെഷന്സ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കൊച്ചി: ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് ഇഡി കേസില് തുടര്ച്ചയായി കോടതിയില് ഹാജരാകാതിരുന്ന സന്ദീപ് നായര് അറസ്റ്റില്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്ന്…
-
KeralaNewsReligious
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് തുടക്കമായി ;2244 ഹാജിമാരാണ് ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ്ജിന് പോകുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് തുടക്കമായി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.…
-
District CollectorErnakulamSuccess Story
സ്വരാജ് ട്രോഫി കരസ്ഥമാക്കിയ എറണാകുളം ജില്ലാ പഞ്ചായത്തിന് ആസൂത്രണ സമിതി യോഗത്തിൽ ആദരം
കാക്കനാട് : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ എറണാകുളം ജില്ലാ പഞ്ചായത്തിനെ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്…
-
-
EducationErnakulamKeralaNewsPolitics
മഹാരാജാസ് കോളേജ് വിദ്യാര്ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്ഷോയുടെ മാര്ക്ക് ലിസ്റ്റ് വിവാദത്തില്, തൊട്ടുപിന്നാലെ പിന്വലിച്ചു
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്ഷോയുടെ മാര്ക്ക് ലിസ്റ്റ് വിവാദത്തില്. മാര്ക്കിന്റെ കോളത്തില് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര് ആര്ക്കിയോളജി വിഭാഗം…
-
NationalNewsPolitics
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു, പ്രഗതി ശീൽ കോൺഗ്രസ് പുതിയ പാർട്ടി, രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമായില്ല. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു, പ്രഗതി ശീൽ കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടിക്ക് സച്ചിൻ രൂപം നൽകും. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ…
-
CourtKeralaNationalNews
അരിക്കൊമ്പന് മുറിവിന് ചികിത്സനല്കി, മുണ്ടന്തുറൈ കടുവാ സങ്കേതത്തില് തുറന്നുവിട്ടു; ഹര്ജി കോടതി വീണ്ടും പരിഗണിക്കും. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്
തിരുവനന്തപുരം: അരിക്കൊമ്പനെ മുണ്ടന്തുറെ കടുവാ സങ്കേതത്തില് തുറന്നുവിട്ടു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് പറയുന്നത്. തമിഴ്നാട് മുഖ്യവനപാലകന് ശ്രീനിവാസ് റെഡ്ഢിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനിമല്…
