ആലുവയില് ശക്തമായ കാറ്റില് മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില് രാജേഷിന്റെ മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില് പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്…
രാഷ്ട്രദീപം ന്യൂസ്
-
-
NationalNewsPolitics
സുപ്രിയ സുലയും പ്രഫുല് പട്ടേലും എന്സിപി വര്ക്കിങ് പ്രസിഡന്റുമാര്; അജിത് പവാറിനെ പരിഗണിച്ചില്ല
ന്യൂഡല്ഹി: എന്.സി.പി വൈസ് പ്രസിഡന്റ് പ്രഫുല് പട്ടേല്, എം.പി സുപ്രിയ സുലെ എന്നിവരെ വര്ക്കിങ് പ്രസിഡന്റ്ുമാരാക്കി പാര്ട്ടി അധ്യക്ഷന് ശരദ് പവാറിന്റെ നിര്ണ്ണായക നീക്കം. പുനസംഘടനയില് എന്.സി.പി നേതൃത്വത്തിലെ പ്രധാനികളിലൊരാളായ…
-
KannurPoliticsReligious
കണ്ണൂര് വലിയന്നൂര് പള്ളിയില് സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയായിരുന്ന മുസ്ലീം ലീഗ് നേതാവില് നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന് വഖഫ് ബോര്ഡ് നിര്ദ്ദേശം
കണ്ണൂര്: പള്ളിയില് നടന്ന സാമ്പത്തിക ക്രമക്കേടില് ലീഗ് നേതാവില് നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന് വഖഫ് ബോര്ഡ് നിര്ദ്ദേശിച്ചു. കണ്ണൂര് വലിയന്നൂര് പുറത്തീല് പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള് നടന്നതായി കണ്ടെത്തിയത്.…
-
EducationKeralaNews
ഗവര്ണ്ണര് ഇടപെട്ടു; പാസ്സ് വേര്ഡ് ചോര്ത്തി വ്യാജമായി മാര്ക്ക് നല്കിയ 37 ഡിഗ്രി സര്ട്ടിഫിക്കറ്റുകള് റദ്ദാക്കും, അറുന്നൂറോളം വിദ്യാര്ത്ഥികളുടെ മാര്ക്ക് നീക്കം ചെയ്യാനും കേരള സര്വ്വകലാശാല തീരുമാനം
തിരുവനതപുരം : ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്, കേരളാ സര്വ്വകലാശാല 37 പേരുടെ ഡിഗ്രി സര്ട്ടിഫിക്കറ്റുകള് റദ്ദാക്കും. അറുന്നൂറോളം വിദ്യാര്ത്ഥികളുടെ മാര്ക്ക് നീക്കം ചെയ്യാനും തീരുമാനം. മൂന്നുവര്ഷം മുമ്പത്തെ…
-
CinemaIndian CinemaNationalTamil Cinema
രജനികാന്തും അമിതാബ് ബച്ചനും ഒരുമിക്കുന്നത് 32 വര്ഷങ്ങള്ക്ക് ശേഷം ; തലൈവര് 170, ജയ് ഭീം ടി ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്.
32 വര്ഷങ്ങള്ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. തലൈവര് 170ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറില് സുബാസ്കരന് നിര്മ്മിക്കുന്ന ചിത്രം ജയ് ഭീം എന്ന ചിത്രത്തിന്റെ…
-
CinemaEntertainmentGulfKeralaMalayala CinemaNews
എന്.എം. ബാദുഷക്ക് യു.എ.ഇ ഗവണ്മെന്റിന്റെ ഗോള്ഡന് വിസ, ആദ്യമായാണ് ഒരു പ്രൊഡക്ഷന് കണ്ട്രോളര്ക്ക് ഗോള്ഡന് വിസ ലഭിക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖ നിര്മ്മാതാവും പ്രൊഡക്ഷന് കണ്ട്രോളറുമായ എന്.എം. ബാദുഷക്ക് യു.എ.ഇ ഗവണ്മെന്റിന്റെ ഗോള്ഡന് വിസ. വ്യത്യസ്ത മേഖലകളില് തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്ത്ത് പിടിക്കുക എന്ന ആശയത്തോടെ…
-
CinemaKeralaMalayala CinemaNewsPolitics
നടന് ഭീമന് രഘുവും സിപിഎമ്മിലേക്ക്; മുഖ്യമന്ത്രിയെ കാണും, ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്ക്കിടയില് നിന്ന് പ്രവര്ത്തിക്കാനായില്ലെന്നും രഘു
കോഴിക്കോട്: നടന് ഭീമന് രഘുവും സിപിഎമ്മിലേക്ക്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന് അദ്ധേഹത്തെ കാണുമെന്നും രഘു പറഞ്ഞു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്ക്കിടയില് നിന്ന് പ്രവര്ത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ…
-
EducationErnakulamPolice
വിദ്യയെ അറസ്റ്റുചെയ്യാതെ പോലീസ്; ഒളിവിലെന്ന് പൊലിസ്, ഹോസ്റ്റലില് തന്നെയെന്ന് വിദ്യാര്ത്ഥികള്
കൊച്ചി: വ്യാജരേഖ ചമച്ച കേസില് മുന് എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. കാലടി സര്വകലാശാല ഹോസ്റ്റലില് തന്നെയുണ്ടെന്ന് വിദ്യാര്ത്ഥികള് പറയുന്ന വിദ്യ ഒളിവാലാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.…
-
KeralaNationalNewsSportsWorld
പാരിസ് ഡയമണ്ട് ലീഗ്: ലോങ് ജംപില് മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം, ഗ്രീസിന്റെ മില്ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത്.
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില് മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര് ചാടിയാണ് ശ്രീശങ്കര് മൂന്നാം സ്ഥാനംനേടിയത്. ഗ്രീസിന്റെ മില്ത്തിയാദിസ്…
-
DelhiKeralaNationalNewsTechnology
കെ ഫോൺ: സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, പദ്ധതിക്കായി ചൈനീസ് കേബിളുകൾ വാങ്ങിയതും ദുരൂഹമെന്ന്
ന്യൂഡൽഹി: കെ ഫോണിനായി ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുരക്ഷാ പ്രാധാന്യമുള്ള മേഖലയായിട്ടും ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും…
