തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പുനർജനി പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന ആരോപണത്തിൻമേലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്…
രാഷ്ട്രദീപം ന്യൂസ്
-
-
മാവേലിക്കര:പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാൻ എത്തിയത് നൂറുകണക്കിന് പേരാണ്. .നക്ഷത്രയുടെ ചിത്രംകണ്ട് ചിലർ വാവിട്ട് കരയുന്ന…
-
CourtKeralaNewsPolicePolitics
ജാതി അധിക്ഷേപ കേസ് ജാമ്യം ലഭിക്കാന് എസ്.എഫ്.ഐ. നേതാവ് പി.എം. ആര്ഷോ കോടതിയില് നല്കിയ സത്യവാങ്മൂലം വ്യാജം, പരാതിയില്നിന്ന് പിന്മാറിയിട്ടില്ലന്ന് എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജു
കൊച്ചി: ജാതി അധിക്ഷേപ കേസില് ജാമ്യം ലഭിക്കാന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്ഷോ കോടതിയില് നല്കിയ സത്യവാങ്മൂലം വ്യാജമെന്ന്. കേസിലെ പരാതിക്കാരിയായ എ.ഐ.എസ്.എഫ്. നേതാവ് നിമിഷ രാജുവാണ് ആരോപണവുമായി…
-
PoliceThiruvananthapuram
നെടുമങ്ങാട് നിര്ത്തിയിട്ടിരുന്ന കാറിന്മേല് മദ്യലഹരിയില് പരാക്രമം; മദ്ധ്യവയസ്കന് അറസ്റ്റില്
തിരുവനന്തപുരം: നെടുമങ്ങാട് റോഡരികില് നിര്ത്തിയിട്ടിരുന്ന വാഹനത്തിന്മേല് മദ്യപാനിയുടെ പരാക്രമം. നെടുമങ്ങാട് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിന് സമീപം പാര്ക്ക് ചെയ്തിരുന്ന കാറിന്റെ മുന് ഗ്ലാസ് മദ്യപാനിയായ മദ്ധ്യവയസ്കന് അടിച്ച് തകര്ത്തു.…
-
District CollectorErnakulamPolice
52 പേരുമായി പൊലിസിന്റെ തട്ടികൂട്ട് ഗുണ്ടാപട്ടിക കളക്ടര്മടക്കി, നിയമങ്ങള് ചൂണ്ടിക്കാട്ടിയാണ് പട്ടിക മടക്കിയത്
കാക്കനാട് : കരുതല് തടങ്കലില് പാര്പ്പിക്കുന്നതു സംബന്ധിച്ച് പോലീസ് സമര്പ്പിച്ച പട്ടികയില്നിന്ന് 30 പേരെ ഒഴിവാക്കി ജില്ലാ കളക്ടര്.എന്എസ്കെ ഉമേഷ്. പോലീസ് ചുമത്തിയത് ഗൗരവമുള്ള കേസുകളല്ലന്നും പണ്ട് ചെയ്ത കുറ്റത്തിന്റെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് അര്ധരാത്രി മുതല് ട്രോളിങ് നിരോധനം, ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.
സംസ്ഥാനത്ത് ഇന്ന് അര്ധരാത്രി മുതല് ട്രോളിങ് നിരോധനം. അന്പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവല്കൃത ബോട്ടുകള്ക്ക് കടലില് മീന്പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്കൃതബോട്ടുകളുടെ…
-
KeralaNationalNewsWorld
ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്ക്കിലെത്തി, ശനിയാഴ്ച് സമ്മേളനം തുടങ്ങും, ഇന്ന് സൗഹൃദ സമ്മേളനം
ലോക കേരള സഭയുടെ അമേരിക്കന് മേഖലാ സമ്മേളനത്തില് പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്ക്കിലെത്തി. ധനമന്ത്രി കെ എന് ബാലഗോപാലും സ്പീക്കര് എ എന് ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും…
-
മൂവാറ്റുപുഴ: നിര്ത്തിവച്ച ടൗണ് വികസന നിര്മ്മാണ പ്രവര്ത്തനങ്ങള് പുനരാരംഭിച്ചു. തര്ക്ക സ്ഥലങ്ങളില് സര്വേയര്മാര് പരിശോധനകള് നടത്തി തര്ക്കങ്ങള് പരിഹരിച്ചു. ടി ബി ജംഗ്ഷന് മുതലാണ് ഇന്നലെ നിര്മ്മാണം പുനരാരംഭിച്ചത്. സര്ക്കാര്…
-
EducationErnakulamKeralaNewsPolitics
ഇ.പി ജയരാജന്റെ വാദം പൊളിഞ്ഞു; കെ.വിദ്യ കാലടി സര്വകലാശാല മുന് യൂണിയന് ജനറല് സെക്രട്ടറി തന്നെ
തിരുവനന്തപുരം: എസ്എഫ്ഐ വനിതാ നേതാവായ കെ.വിദ്യ മഹാരാജാസ് കോളേജില് നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്ട്ടിഫിക്കറ്റ് നിര്മ്മിച്ചു എന്ന വാര്ത്ത പുറത്തു വന്നതോടെ കെ.വിദ്യ എസ്എഫ്ഐ പ്രവര്ത്തക അല്ലെന്ന നിലപാടുമായി…
-
AlappuzhaPolice
കാല്നടയാത്രക്കാരിയോട് വഴിചോദിച്ച് മാലകവര്ന്ന് കാറില് രക്ഷപ്പെട്ട സഹോദരങ്ങള് അറസ്റ്റില്.
മാരാരിക്കുളം: കാല്നടയാത്രക്കാരിയോട് വഴിചോദിച്ച് മാലകവര്ന്ന് കാറില് രക്ഷപ്പെട്ട സഹോദരങ്ങള് അറസ്റ്റില്. അടൂര് പള്ളിക്കല് പഞ്ചായത്ത് 11-ാം വാര്ഡ് അഭിലാഷ് ഭവനത്തില് അഭിജിത്ത് (22), സഹോദരന് അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം…
