മൂവാറ്റുപുഴ: കാവുങ്കര, തെറ്റിലമാരിയില്‍, കുഞ്ഞുമൈതീന്‍ (സിപി-63) നിര്യാതനായി. (ഇപ്പോള്‍ താമസം പുന്നമറ്റം പള്ളിയുടെ പിറകില്‍) മൂവാറ്റുപുഴ മാര്‍ക്കറ്റ് പരിസരത്ത് സൈക്കിള്‍ റിപ്പയറിങ് നടത്തുകയായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുന്നമറ്റം ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. നബീസയാണ് ഭാര്യ. മക്കള്‍ സനീര്‍, സിനിയ മരുമക്കള്‍: സൗമി, റാഷിദ്


