പാലക്കാട്: പലക്കാട് പല്ലശ്ശനയില് വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില് വനിതാകമ്മീഷനിടപെട്ടതോടെ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേല്പ്പിക്കല്, സ്ത്രീത്വത്തെ അപമാനിക്കല് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില് പ്രതിയായ സുഭാഷിനെ ഉടന് അറസ്റ്റ് ചെയ്യുമെന്ന്…
രാഷ്ട്രദീപം ന്യൂസ്
-
-
കോതമംഗലത്തെ ഇരുമലപ്പടി-പുതുപ്പാടി റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ആലുവ-മൂന്നാർ റോഡിലെ ഇരുമലപ്പടിയിൽ നിന്നും ആരംഭിച്ച് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പുതുപ്പാടി മുളവൂർ…
-
ErnakulamNewsPolicePolitics
പുനർജനി പദ്ധതി: വിജിലൻസിന് പിന്നാലെ വി.ഡി. സതീശനെതിരെ ഇ.ഡി.യുടെ അന്വേഷണവും തുടങ്ങി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡിയുടെ അന്വേഷണവും തുടങ്ങി. പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡിക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനാണ്…
-
KozhikodePolitics
പരാതികളില്ലാതെ കരിങ്കല് ക്വാറി നടത്തണമെങ്കില് 2 കോടി നല്കണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ് സംഭാഷണം പുറത്ത്, വിജിലന്സ് പരാതി മുക്കിയെന്നും സെക്രട്ടറി
സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോണ് സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവന്റെ പേരിലുള്ള സംഭാഷണമാണ് പാര്ട്ടിയെ വെട്ടിലാക്കി പുറത്തു വന്നിരിക്കുന്നത്. ബ്രാഞ്ച്…
-
AccidentDeathNationalNews
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 25 പേര്ക്ക് ദാരുണാന്ത്യം, സംഭവം മഹാരാഷ്ട്രയില്
മുംബൈ: മഹാരാഷ്ട്രയിലെ ബുല്ധാനയില് സമൃദ്ധി മഹാമാര്ഗ് എക്സ്പ്രസ് വേയില് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേര് വെന്തു മരിച്ചു. ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ…
-
ErnakulamKeralaNationalNewsWorld
അമേരിക്കന് മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷന്, 84 സംഘടനകളുടെ മാത്യ സംഘടന, ഫോമാ കേരളാ കണ്വന്ഷന് ശനിയാഴ്ച തുടക്കമാകും, ചാരിറ്റി വിതരണവും ആദരവും, കേരളം കാണാന് അമേരിക്കയില് നിന്നും 30 അംഗ വിദ്യാര്ത്ഥി സംഘവും
മൂവാറ്റുപുഴ : അമേരിക്കന് മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ്) കേരളാ കണ്വന്ഷന് ശനിയാഴ്ച മൂവാറ്റുപുഴയില് തിരിതെളിയും. കണ്വന്ഷനോടനുബന്ധിച്ച് ചാരിറ്റി…
-
KeralaNationalNewsPolitics
ഏക സിവില് കോഡ് ചര്ച്ചയാക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട, പിന്മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവില് കോഡ് സംബന്ധിച്ച് പെട്ടെന്ന് ചര്ച്ച ഉയര്ത്തിക്കൊണ്ടുവരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തിലുള്ള ഏത് ചര്ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്ക്കാനും ഭൂരിപക്ഷ…
-
KeralaNewsPolice
പോലീസ് മേധാവിയായി ഷെയിഖ് ദര്വേഷ് സാഹിബും ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും ചുമതലയേറ്റു
തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയിഖ് ദര്വേഷ് സാഹിബും ചുമതലയേറ്റു. ദര്ബാര് ഹാളില് നടന്ന ചടങ്ങിലാണ് ഡോ. വി വേണു ചീഫ് സെക്രട്ടറി…
-
BusinessErnakulam
വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ മുന്സിപ്പല് ടൗണ് യൂണിറ്റ് രൂപീകരണവും, പഞ്ചഗുസ്തി നാഷണല് ചാമ്പ്യന്മാര്ക്ക് സ്വീകരണവും
മുവാറ്റുപുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ മുന്സിപ്പല് ടൗണ് യൂണിറ്റ് രൂപീകരണവും, പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്മാര്ക്കുള്ള സ്വീകരണവും മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില് നടന്നു. പി.ഒ.ജംഗ്ഷനില് നിന്ന് വാദ്യമേളങ്ങളുടെ…
-
DeathHealthWayanad
പനിയും വയറിളക്കവും; വയനാട്ടില് മൂന്നു വയസ്സുകാരന് മരിച്ചു, ജില്ലയില് ഒരാഴ്ചക്കിടെ 2 പനി മരണം
വയനാട്: വയനാട്ടില് പനി ബാധിച്ച് മൂന്നു വയസ്സുകാരന് മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയും വയറിളക്കവുമുണ്ടായിരുന്നു. പനി…
