കൊച്ചി: മാധ്യമപ്രവര്ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറല് സെക്രട്ടറി നിസാര് മേത്തര് പോലീസ് കസ്റ്റഡിയില്. ഇയാളുടെ ലാപ്ടോപ്പ്, മൊബൈല് ഫോണ് എന്നിവ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. വാര്ത്തയുടെ ആവശ്യവുമായി…
രാഷ്ട്രദീപം ന്യൂസ്
-
-
പെരുമ്പാവൂരില് കാട്ടാന ആക്രമണത്തില് ഒരാള്ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടില് രാഘവനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടി. രാഘവന്റെ കൂടെയുണ്ടായിരുന്ന എല്ദോസ് ഓടി രക്ഷപ്പെട്ടു. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള റോഡില്…
-
AccidentThiruvananthapuram
ബസ് സ്റ്റോപ്പില് നിര്ത്തിയ കെ.എസ്.ആര്.ടി.സി. ബസിന് പിന്നില് കാര് ഇടിച്ചുകയറി; മൂന്ന് പേര്ക്ക് പരിക്ക്, സംഭവം ഇന്നുപുലര്ച്ചേ
തിരുവനന്തപുരം: ദേശീയപാതയില് ബസ് സ്റ്റോപ്പില് നിര്ത്തിയ കെ.എസ്.ആര്.ടി.സി. ബസ്സിലേക്ക് കാര് ഇടിച്ചുകയറി അപകടം. ആറ്റിങ്ങല് മാമത്ത് വെള്ളിയാഴ്ച രാവിലെ 6.30-നാണ് സംഭവം. കാര് ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം.…
-
Be PositiveKeralaNationalNewsWorld
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം കെ.കെ ഷാഹിനയ്ക്ക്, ഔട്ട് ലുക്ക് മാഗസിന് സീനിയര് എഡിറ്ററാണ് കെകെ ഷാഹിന.
ന്യൂഡല്ഹി: അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം മലയാളി മാധ്യമ പ്രവര്ത്തകയായ കെ.കെ. ഷാഹിനയ്ക്ക്. ഫെര്ഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ (ജോര്ജിയ), മരിയ തെരേസ മൊണ്ടാനോ (മെക്സിക്കോ) എന്നിവര്ക്കൊപ്പമാണ് ഷാഹിനയേയും…
-
NationalNews
മണിപ്പുരിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞു; സംഘർഷം, ഹെലികോപ്റ്ററിൽ പോകാൻ അനുമതി, രാഹുലിന് അഭിവാദ്യം അർപ്പിച്ച് ജനങ്ങളും
ഇംഫാല്: കലാപ ബാധിത പ്രദേശങ്ങള് സന്ദര്ശിക്കാനായി മണിപ്പൂരിലെത്തിയ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ പോലീസ് തടഞ്ഞു. ഇംഫാല് വിമാനത്താവളത്തില്നിന്ന് 20 കിലോമീറ്റര് അകലെ ബിഷ്ണുപുരില്വെച്ച് റോഡില് ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ…
-
മൂവാറ്റുപുഴ : നായ്ക്കളെ നിയന്ത്രിക്കാന് സര്ക്കാര് മാസ്റ്റര് പ്ലാന് തയ്യാറാക്കണമെന്ന് കേരള ലൈസ്റ്റോക്ക് ഇന്സ്പെക്ടസ് യൂണിയന് പ്രമേയത്തിലൂടെ സര്ക്കാരിനോട് ആവശ്യപ്പെട്ടു. അനിമല് ബര്ത്ത് കണ്ട്രോള് പ്രോഗ്രാം അനിമല് ഷെല്ട്ടര് തെരുവ്…
-
CoursesEducationNewsWorld
ലോക സര്വകലാശാലകളുടെ പട്ടികയില് വന് നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന് യൂണിവേഴ്സിറ്റികള്, ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തില് വൈദഗ്ധ്യം നേടിയ ബ്രിട്ടീഷ് കമ്പനിയായ ക്വാക്വരെല്ലി സൈമണ്ട്സാണ് പട്ടിക തയാറാക്കിയത്.
സിഡ്നി: ലോകത്തെ മികച്ച സര്വകലാശാലകളുടെ പട്ടികയില് അഭിമാന നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയിലെ മൂന്ന് യൂണിവേഴ്സിറ്റികള്. മെല്ബണ്, ന്യൂ സൗത്ത് വെയില്സ്, സിഡ്നി സര്വകലാശാലകളാണ് ക്യു.എസ്. വേള്ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില് ആദ്യ…
-
KeralaNewsPolitics
കൈതോലപ്പായയിലെ ഒളിച്ചു കടത്തല്; ദേശാഭിമാനി മുന് പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി, തിരുവനന്തപുരം മുതല് ടൈം സ്ക്വയര് വരെ അറിയപ്പെടുന്നയാളാണ് ഉന്നതനെന്ന് എം.ടി രമേശ്
തിരുവനന്തപുരം: ദേശാഭിമാനി മുന് പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന…
-
KeralaNewsPoliceWedding
വിദേശത്താണ് ജോലിയെന്ന് വിശ്വസിപ്പിച്ച് മാട്രിമോണിയില് നിന്ന് നമ്പര് ശേഖരിച്ച് വിവാഹവാഗ്ദാനം നല്കി പണം തട്ടി; മുഹമ്മദ് നംഷീര് അറസ്റ്റില്
കോഴിക്കോട്: മാട്രിമോണിയില് നിന്ന് നമ്പര് ശേഖരിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്. നിരവധി ആളുകളില് നിന്ന് പണം തട്ടിയതിന് പിന്നാലെ പ്രതി കോഴിക്കോട് നിന്നാണ് പിടിയിലായത്.…
-
MalappuramPathanamthittaPolice
കൊണ്ടോട്ടി: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിന്വിഷവുമായി മുന് പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമടക്കം അടക്കം മൂന്നുപേര് പോലീസ് പിടിയില്
മലപ്പുറം: രണ്ട് കോടിയോളം രൂപ വില വരുന്ന പാമ്പിന് വിഷവുമായി മുന് പഞ്ചായത്ത് പ്രസിഡന്റം വിരമിച്ച വിരമിച്ച അധ്യാപകനുമടക്കം 3 പേര് മലപ്പുറത്ത് പിടിയില്. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി…
