കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും…
രാഷ്ട്രദീപം ന്യൂസ്
-
-
EducationErnakulamWinner
പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും വ്യദ്യാര്‍ത്ഥികള്‍ ആര്‍ജിക്കണം : മാത്യൂ കുഴല്‍ നാടന്‍ എം എല്‍ എ
മുവാറ്റുപുഴ : പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും വ്യദ്യാര്‍ത്ഥികള്‍ ആര്‍ജിക്കണമെന്ന് മാത്യൂ കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു.മുസ്ലിം ലീഗ് പായിപ്ര പതിനേഴാം വാര്‍ഡ് കമ്മിറ്റിയുടെയും ,…
-
Ernakulam
വൈസ്മെന്‍ ഇന്റര്‍ നാഷ്ണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ ഡിസ്ട്രിക്ട് ആറിലെ ഗവര്‍ണറുടെ സ്ഥാനാരോഹണം നടന്നു.
മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റര്‍ നാഷ്ണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ ഡിസ്ട്രിക്ട് ആറിലെ ഗവര്‍ണറുടെ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ എല്‍ദോസ് ഏലിയാസിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സില്‍ അംഗം പ്രൊഫ.…
-
EducationKeralaNewsPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്, 1,25,000 ലക്ഷം കൈക്കലാക്കിയെന്നും അബിന്റെ വെളിപ്പെടുത്തല്‍
എറണാകുളം: കലിംഗയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി 75,000 രൂപ…
-
Ernakulam
കുമ്പളങ്ങിയില്‍ കടവില്‍പറമ്പില്‍ റോഡും ജവാന് റോഡും കെ. ജെ മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കടവിപറമ്പില്‍ റോഡും പതിനാലാം വാര്‍ഡിലെ ജവാന് റോഡും കെ. ജെ മാക്സി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ നിയോജക മണ്ഡല ആസ്തിവികസന…
-
KeralaNewsPolitics
ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു: രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റിനെ വേട്ടയാടാനുള്ള ശ്രമമത്തിലാണ് സര്‍ക്കാരെന്നും ചെന്നിത്തല
തിരുവനന്തപുരം: ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഡി.ജി.പി., എ.ഡി.ജി.പിക്ക് കേസ് കൈമാറിയത് തേച്ചു മായ്ചുകളയാന്‍ വേണ്ടിയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എവിടെയാണോ സംഭവം നടന്നത്…
-
ElectionKeralaKottayamNewsPathanamthittaPolitics
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണം; കോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനം. രണ്ട്…
-
EducationPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍, നിഖില്‍ തോമസിന് കേരള സര്‍വ്വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി
ആലപ്പുഴ: സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍ ആയിരുന്നുവെന്ന് മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്. നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ സി…
-
PoliceWayanad
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യപ്രതി സജീവന് കൊല്ലപ്പള്ളില്‍ പിടിയില്‍
വയനാട്: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യപ്രതി സജീവന് കൊല്ലപ്പള്ളില്‍ പിടിയില്‍. ബത്തേരി പോലീസാണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൈസൂരുവില്‍ നിന്ന്…
-
DeathHealthWayanad
പനി ബാധിച്ച് നാല് വയസ്സുകാരി മരിച്ചു, തൃശ്ശിലേരി സ്വദേശികളായ അശോകന്- അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്.
വയനാട്: പനി ബാധിച്ച് വയനാട്ടില്‍ നാല് വയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകന്- അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ്…
