മൂവാറ്റുപുഴ : ആരോഗ്യ ചികിത്സാ രംഗത്തും ജീവകാരുണ്യ ഭവന നിര്മ്മാണ മേഘലയിലും ഫോമ നല്കുന്ന കൈതാങ്ങ് മലയാളിക്ക് അനുഗ്രഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അമേരിക്കന് മലയാളി സംഘടനകളുടെ ഏറ്റവും…
രാഷ്ട്രദീപം ന്യൂസ്
-
-
മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ മുന് ബാര് അസോസിയേഷന് പ്രസിഡന്റ്റും, പ്രമുഖ ക്രിമിനല് അഭിഭാഷകനും ആയിരുന്ന അഡ്വക്കേറ്റ് കെ. ഗോപിനാഥന്റെ പതിമൂന്നാം ചരമവാര്ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അനുസ്മരണം നടത്തി. മൂവാറ്റുപുഴ ബാര് അസോസിയേഷനും…
-
NationalNewsNiyamasabhaPolitics
മഹാരാഷ്ട്രയില് ഇനി ട്രിപ്പിള് എഞ്ചിന് സര്ക്കാര്: മുഖ്യമന്ത്രി ഏകനാഥ് ഷിന്ഡെ
മുംബൈ: മഹാരാഷ്ട്രയുടെ ഡബിള് എഞ്ചിന് സര്ക്കാര് ഇപ്പോള് ട്രിപ്പിള് എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്ഡെ. എന്സിപി നേതാവ് അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്എമാരും എന്ഡിഎയില് പ്രവേശിച്ചതായി പ്രഖ്യാപിക്കുകയും…
-
NationalNewsNiyamasabhaPoliticsSocial MediaTwitter
ട്വിറ്റര് ബയോയില് മാറ്റം വരുത്തി അജിത് പവാര്; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ് പുതിയ മാറ്റം
ട്വിറ്റര് ബയോയില് മാറ്റം വരുത്തി അജിത് പവാര്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ് അദ്ദേഹം മാറ്റം വരുത്തിയിരിക്കുന്നത്. എന്സിപിയില് നിന്ന് രാജിവച്ച് പാര്ട്ടിയിലെ മറ്റ് എട്ട് എംഎല്എമാരോടൊപ്പം ബിജെപി-ശിവസേന സഖ്യത്തില് ചേര്ന്നതിന്…
-
ErnakulamPolitics
കല്ലൂര്ക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്ജ്ജ് ഫ്രാന്സിസ് തെക്കേക്കര പടിയിറങ്ങുന്നു
മൂവാറ്റുപുഴ: കല്ലൂര്ക്കാട് ഗ്രാമ പഞ്ചായത്തില് വികസന മുന്നേറ്റത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡസിഡന്റ് ജോര്ജ്ജ് ഫ്രാന്സിസ് തെക്കേക്കര അഭിമാനത്തോടെ പടിയിറങ്ങുന്നു. 2020 ഡിസംബര്30നാണ് ജോര്ജ്ജ് ഫ്രാന്സിസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്…
-
KeralaNewsPolitics
ഏക സിവില്കോഡിനെതിരേ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കും, സമസ്തയെ ക്ഷണിക്കും; ലീഗിടക്കും ആര്ക്കും സഹകരിക്കാമെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഏക സിവില് കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാര് ശ്രമം. ഏക…
-
Ernakulam
കാട്ടാന ശല്യത്തില് നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം; എല്ദോസ് കുന്നപ്പിള്ളില് എം.എല്.എ.യുടെ നേതൃത്വത്തില് മേക്കപ്പാലയില് രാപകല് സമരം
പെരുമ്പാവൂര് : കാട്ടാന ശല്യത്തില് നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് എല്ദോസ് കുന്നപ്പിള്ളില് എം.എല്.എ.യുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന രാപകല് സമരം തിങ്കളാഴ്ച വൈകീട്ട് മുതല് ആരംഭിക്കും.…
-
NationalNewsNiyamasabhaPolitics
അജിത് പവാര് എന്ഡിഎയില്; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, എട്ട് എംഎല്എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: അജിത് പവാര് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിന് പുറമേ ഇതില് എട്ട് എംഎല്എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര…
-
NationalNewsNiyamasabhaPolitics
മഹാരാഷ്ട്രയില് എന്സിപി പിളര്ന്നു ; 29 എംഎല്എമാരുമായി അജിത് പവാര് എന്ഡിഎയില്
മുംബൈ: അജിത് പവാര് 29 എംഎല്എമാരുമായി എന്സിപി വിട്ടു. ബിജെപി – ശിവസേന സഖ്യത്തിനൊപ്പം ചേര്ന്നു. എന്സിപിയിലെ തലമുറ മാറ്റത്തെ തുടര്ന്ന് അജിത് പവാറിനെ പിന്തള്ളി മകള് സുപ്രിയ സുലെയെയാണ്…
-
മലപ്പുറം: കാട്ടുപന്നി ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്ക്ക് പരിക്ക്. മലപ്പുറം കാളിക്കാവിലാണ് സംഭവം. മിദ്ലാജ്(25), മുഹമ്മദ് അഫ്റസ് എന്നിവര്ക്കാണ് പന്നിയുടെ ആക്രമണത്തില് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു യുവാക്കള് സഞ്ചരിച്ചിരുന്ന ബൈക്കില്…
