ആലുവ: ഹോട്ടലില്‍ നിന്നും പഴകിയ ഇറച്ചിയും ഭക്ഷണസാധനങ്ങളും പിടികൂടി. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആലുവയിലെ കസ്വാ കുഴിമന്തി എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തത്. ഹോട്ടല്‍…
രാഷ്ട്രദീപം ന്യൂസ്
-
-
DeathPalakkadPolitics
ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞ് വീണു; ബിജെപി കൗണ്‍സിലര്‍ക്ക് ദാരുണാന്ത്യം, ഒറ്റപ്പാലം നഗരസഭ കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്.
പാലക്കാട്: ബിജെപി കൗണ്‍സിലര്‍ കുഴഞ്ഞ് വീണ് മരിച്ചു.ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടി ഉദ്ഘാടനം ചെയ്ത്…
-
EducationSuccess StoryWayanad
ടീച്ചറുടെ പാട്ടിന് ഡെസ്ക്കില്‍ താളം പിടിച്ച അഞ്ചാം ക്ലാസുകാരന് വൈറലായി, തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിജിത്താണ് താരമായത്
ക്ലാസ് മുറിയില്‍ ഡെസ്കില്‍ താളംപിടിച്ച് അഞ്ചാം ക്ലാസുകാരന് അഭിജിത്ത് വൈറലായി. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനൊപ്പണാണ് അഭിജിത്ത് താരമായത്. താളം പിടിച്ച് അഭി കൊട്ടികയറുന്നത് ടീച്ചര്‍ പലവട്ടം കണ്ടതാണ്. ആ കഴിവിനെ…
-
ElectionNiyamasabhaPolitics
അജിത് പവാറടക്കമുള്ളവരെ അയോഗ്യരാക്കാന്‍ കത്തുനല്‍കി, എംഎവല്എമാരെ തിരികെയെത്തിക്കാനും നീക്കം
മുംബൈ:എന്‍സിപി പിളര്‍ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ ശരത് പവാര്‍ വിഭാഗം നിയമ നടപടികളിലേക്ക്. ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്‍സിപി എംഎല്‍എമാരേയും…
-
EducationIdukkiKeralaNewsPoliceThiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് ലഭിച്ചെന്ന പേരില്‍ തട്ടിപ്പ്, ഓണ്‍ലൈന്‍ ക്ലാസും നടത്തിയ തട്ടിപ്പുസംഘം വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്നും പണം കൈക്കലാക്കി, തട്ടിപ്പിനിരയായത് മൂന്നാറിലെ വിദ്യാര്‍ത്ഥിനി
ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് ക് മൂന്നാര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നും പണംതട്ടി. 10,000 രൂപയാണ് അഡ്മിഷന് എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്നും…
-
DeathThiruvananthapuram
തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, 14 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം
തിരുവനന്തപുരം: പതിനാല് ദിവസം മുമ്പ് വിവാവിഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിനി സോനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.…
-
DeathPoliceThrissur
ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു, തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ത്രിശൂരാണ് സംഭവം.
തൃശ്ശൂര്‍: കല്ലൂരി ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില് കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58)യെ ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രേസി തൃശ്ശൂരിലെ…
-
NationalNewsPolice
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണ്‍; ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി, ഡ്രോണിനായി തിരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ…
-
CourtPalakkadPolice
എംഡിഎംഎയുമായി പിടിയിലായത് ഇന്‍സ്റ്റഗ്രാം മോഡല്‍ ഷമീനയും കാമുകന് റയീസും; ഹണിട്രാപ്പിലും മുഖ്യപ്രതിയാണ് ഷമീന
പാലക്കാട്; വാളയാറില്‍ കഴിഞ്ഞ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം മോഡല്‍ ഷമീനയും കാമുകന് റയീസും ഹണിട്രാപ്പിലടക്കം പ്രതികളെന്ന് പോലീസ്. രാത്രിയില്‍ നടന്ന പരിശോധനയില്‍ 62 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും…
-
BusinessPoliceThrissur
ജോലി ചെയ്യാത്തവരുടെ പേരിലും ശമ്പളം തട്ടിയെടുത്തു; സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 57ലക്ഷം തട്ടിയ മാനേജര്‍ അറസ്റ്റില്‍, തട്ടിപ്പില്‍ കൂടുതല്‍ പേരും
തൃശ്ശൂര്‍: നന്തിലത്ത് ജി മാര്‍ട്ടില്‍നിന്ന് 57.46 ലക്ഷം തട്ടിയ എച്ച്.ആര്. മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന് (37) ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി മാര്‍ട്ട്…
