Home LOCALErnakulam കൊച്ചിയിൽ ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വാതകം ചോര്‍ന്നു ErnakulamKeralaRashtradeepam കൊച്ചിയിൽ ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വാതകം ചോര്‍ന്നു by രാഷ്ട്രദീപം December 5, 2019 by രാഷ്ട്രദീപം December 5, 2019 കൊച്ചി: മെട്രോയുടെ പൈലിംഗ് ജോലിക്കിടെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്. കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്. വാതക ചോർച്ച അടക്കാനായെന്ന് അധികൃതർ അറിയിച്ചു. GAS PIPEkochi Related Posts എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള May 13, 2026 എടയാര്‍ തീപിടിത്തം; സിജി ലൂബ്രിക്കന്റ്സ് അടച്ചുപൂട്ടാൻ നിർദേശം March 28, 2026 കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് February 14, 2026 കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം January 18, 2026 ജലാശയങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ ;കൊച്ചിയുടെ അവസ്ഥ ഭയാനകമെന്ന് മുന്നറിയിപ്പ് January 13, 2026 തോക്കുമായെത്തി യുവാവ്; കൊച്ചിയിൽ നടന്ന എസ്സെൻസ് നിരീശ്വരവാദ സംവാദം നിർത്തിവെച്ചു October 19, 2025 ചെളി തെറിപ്പിച്ചത് യുവാക്കൾ ചോദ്യം ചെയ്തു; അരൂരിൽ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് KSRTC... August 1, 2025 അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത് February 27, 2025 കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാര്‍ February 21, 2025