ഹൈദരാബാദ്: കിടപ്പറ സ്വകാര്യത ഷൂട്ട് ചെയ്ത് പോൺ സൈറ്റുകൾക്ക് വില്‍ക്കുന്ന ഇന്ത്യൻ ദമ്പതിമാർ ആയിരകണക്കിന്. ബഡ് റൂമിൽ പ്രീ പ്ലാൻ ചെയ്ത് ക്യാമറ വെയ്ച്ച് ഓട്ടേ റെക്കോഡിങ്ങും, ക്യാമറ മാനേ വയ്ച്ചു റെക്കോഡ് ചെയ്യിപ്പിച്ചും, പങ്കാളി അറിയാതെ രഹസ്യമായി ചതിയിലൂടെ മറു പങ്കാളി റെക്കോഡ് ചെയ്യുനതുമായ വീഡിയോകൾ ഇക്കൂട്ടത്തിൽ ഉണ്ട്. ക്യാമറ മാനേ ബഡ് റൂമിൽ കയറ്റി പ്രഫഷണൽ മൂവീ ക്യാമറക്ക് ചെയ്യുന്ന റെക്കോഡ് വീഡിയോകൾക്ക് 2 ലക്ഷം മുതൽ 5 ലക്ഷം വരെ വിലയാണ് പോൺ സൈറ്റുകളിൽനിന്നും ലഭിക്കുക.
ഹൈദരബാദ് പോലീസാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ ടെക്കി ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്തിരുന്നു. ഭാര്യയും ഭർത്താവും അറിഞ്ഞ് ലൈവ് കിടപ്പറ വീഡിയോ ഒന്നര ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു. തൃശൂർ സ്വദേശിയായ ഒരാളുടെ പോൺ വെബ്സൈറ്റിലൂടെയാണ് ഈ വീഡിയോ വന്നത്. തൃശൂർ സ്വദേശി തന്നെയാണ് ഈ കച്ചവടത്തിനു പിന്നിൽ എന്നും കരുതുന്നു. തൃശൂർ സ്വദേശിയുടെ പേരിലുള്ള സൈറ്റിലേക്ക് വീഡിയോ നല്കി പണം ഹൈദരാബാദ് ദമ്പതിമാർ വാങ്ങിക്കുകയായിരുന്നു എന്നും പിന്നീട് ഇത് തൃശൂർ സ്വദേശി നിരവധി സൈറ്റുകൾക്ക് വൻ തുകക്ക് മറിച്ചു വില്പന നടത്തിയതായും ഹൈദരബാദ് പോലീസ് പറയുന്നു.
പോൺ സൈറ്റുകളിൽ ഇന്ത്യൻ ദമ്പതിമാരുടെ 2000ത്തിലധികം വീഡിയോകൾ ഇതിനകകം പോലീസ് കണ്ടെത്തികഴിഞ്ഞു. പ്രിശോധനകൾ തുടരുകയാണ്. ഹൈദരബാദിൽ ഇതുമായി ബന്ധപ്പെട്ട് പിടിയിലായത് ടെക്കി ദമ്പതിമാരാണ്. ദമ്പതിമാരേ കേന്ദ്രീകരിച്ചും ല്ലാതെയും നടത്തുന്ന പോൺ വീഡിയോ വ്യാപാരത്തിന് എല്ലാ ഇന്ത്യൻ സിറ്റികളിലും ടെക്കികളാണ് നേതൃത്വം നല്‍കുന്നത് അത്രേ.ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.