സൗദിയുമായി വരാനിരിക്കുന്ന നിക്ഷേപം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് പാക്കിസ്ഥാന് മന്ത്രി. മന്ത്രി അസദ് ഉമര്‍ ഇസ്ലാമാബാദിലെ പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

സൗദിയുമായുള്ള കരാര്‍ കാബിനറ്റിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയാണ്. അത് ലഭിക്കുന്നതോടെ ഈ പദ്ധതി യാഥാര്‍ത്ഥമാകും, മന്ത്രി അറിയിച്ചു. സൗദി അധികാരികളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു


