അപകടകാരികള്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് യശ്വന്ത് സിന്‍ഹയുടെ മറുപടി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. അപകടകാരികളായ ടുക്ഡേ-ടുക്ഡേ ഗ്യാങ് രണ്ടുപേരാണെന്നും അവര്‍ ബിജെപിയാലുള്ളതെന്നുമാണ് മോദിയെയും അമിത് ഷായെയും പരോക്ഷമായി സൂചിപ്പിച്ച് സിന്‍ഹ പ്രതികരിച്ചത്. ഇന്ത്യയിലെ…

Read More