ന്യൂഡല്‍ഹി: കൊവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത് നടക്കുക. കൊവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ…
-
-
DelhiMetroNationalNewsSocial MediaWhatsapp
പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതു വരെ താത്ക്കാലികമായാണ് മരവിപ്പിച്ചത്. പുതിയ സ്വകാര്യത നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ…
-
Social MediaTechnologyWhatsapp
വാട്സ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തി ടെലിഗ്രാം; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വകാര്യതാ നയത്തെ തുടര്‍ന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്സ് ആപ്പിന് വെല്ലുവിളി ഉയര്‍ത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണല്‍ ഫീച്ചറുകളുടെ ബലത്തിലാണ് വാട്സ് ആപ്പ് ഇന്‍സ്റ്റന്റ്…
-
Crime & CourtDelhiMetroNationalNewsPoliceSocial MediaWhatsapp
ജെഎന്‍യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ല; കോടതി ഉത്തരവ് വേണം; ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ച് ഗൂഗിളും വാട്ട്സ്ആപ്പും
by രാഷ്ട്രദീപംby രാഷ്ട്രദീപംജെഎന്യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും. ചാറ്റ് വിവരം നല്‍കണമെന്ന ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങള്‍ നല്കണമെങ്കില് കോടതി ഉത്തരവ് വേണമെന്ന്…
-
AlappuzhaBe Positive
നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം കൂട്ടായ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: നിർദ്ധന യുവതിയുടെ വിവാഹം നടത്തി സ്നേഹസ്പർശം വാഡ്സപ്പ് കൂട്ടായ്മ. ഒരു വർഷം മുമ്പ് പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി, അൻവർ ഷാഹുൽ, ഇ.എസ്.കെ.ബാവ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം…
-
Social MediaTechnologyWhatsapp
പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല; ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്സാപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക്…
-
Social MediaTechnologyWhatsapp
നിറം മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവാട്സ്ആപ്പ് ആപ്പിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കും. ആപ്പിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച…
-
Social MediaTechnologyWhatsapp
വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി; മെസേജുകള്‍ അയക്കാം, സെര്‍വര്‍ തകരാറെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംസോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രമും വീണ്ടും ലഭ്യമായി തുടങ്ങി. രാത്രി 11.15 ഓടെയാണ് ഇവയുടെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചത്. 11.45 ഓടെ വീണ്ടും പ്രവര്‍ത്തന സജ്ജമായി. അരമണിക്കൂറോളമാണ് വാട്സ്ആപ്പിന്റെയും…
-
Social MediaTechnologyWhatsapp
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഡിയോകള് മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ…
-
Social MediaTechnologyWhatsapp
പുതിയ പ്രൈവസി പോളിസി: അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം…