ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് വയനാട്ടില്‍ മാവോയിസ്റ്റ് ബനര്‍. തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോഞ്ഞോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളതാണ്…
wayanad
-
-
Crime & CourtKeralaNewsPolice
വയലില്‍ കളിക്കാനിറങ്ങി എന്നാരോപിച്ച് ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംവം; പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: നടവയലില്‍ ആദിവാസി വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടികളെ മര്‍ദിച്ച അയല്‍വാസി രാധാകൃഷ്ണനെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച; ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്; പരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തുന്നത് പ്രതിസന്ധിയായെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഹുല് ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ കേരളാ പൊലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച. വിഷയത്തില്‍…
-
KeralaNews
കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയില് ഒട്ടാകെ മഴ കനക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് ഇന്ന് അവധി. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധിയുണ്ടാകില്ലെന്നും ജില്ലാ…
-
KeralaLOCALNewsWayanad
വയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നു പേര് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന് എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന…
-
KeralaNewsPolitics
തകര്‍ത്തത് ജനങ്ങളുടെ ഓഫീസാണ്; കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല; അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് രാഹുല്‍ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. എസ്എഫ്ഐ ആക്രമണം നിര്‍ഭാഗ്യകരം. തകര്‍ത്തത് ജനങ്ങളുടെ ഓഫീസാണ്. എസ്എഫ്ഐയുടേത്…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം, അഞ്ച് ഡിവൈഎസ്പിമാര്‍ അനുഗമിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിശ്ചയച്ചിരുന്ന സുരക്ഷ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം…
-
KeralaNewsPolitics
പ്രതിപക്ഷ സംഘടനകള്‍ വേട്ടയാടുന്നു; ഇന്ന് എല്‍ഡിഎഫിന്റെ പ്രതിഷേധ റാലി, കനത്ത സുരക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് കല്‍പ്പറ്റയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ബഹുജന റാലി. പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് റാലി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ ബഹുജന…
-
CourtKeralaNewsPolicePoliticsWayanad
എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് : ജില്ലാ പ്രസിഡന്റ് അടക്കം 19 പേര് റിമാന്‍ഡില്‍; ആറുപേര്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസ് സ്റ്റാഫിനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25ആയി. നേരത്തെ പിടിയിലായ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍…
-
KeralaNewsPolicePoliticsWayanad
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും അക്രമി സംഘത്തില്‍, എസ്എഫ്ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് പൊലീസ് കസ്റ്റഡിയില്‍, ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫംഗവും എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് അവിഷിത്തും. അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ സംഭവം…
