വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്. നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം…
vizhinjam
-
-
KeralaNewsPolitics
വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല; മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് യുഡിഎഫ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന നിലപാട് യുഡിഎഫിനില്ല. വിഴിഞ്ഞത്തിന് വേണ്ടി ഉമ്മന്‍ചാണ്ടി ധീരമായ…
-
CourtCrime & CourtKeralaNewsPolitics
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി; അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള…
-
KeralaNewsPolitics
വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട് അഞ്ചിനാണ് ചര്‍ച്ച. സമവായ ഫോര്‍മുല രൂപീകരിക്കാനാണ് ചര്‍ച്ചയെന്നാണ് സൂചന. കര്‍ദ്ദിനാള്‍ ക്ലിമിസ്…
-
KeralaNewsPolitics
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍; സര്‍ക്കാര്‍ വാദം പ്രകോപനപരം; തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവെക്കണമെന്നല്ല, നിര്‍മാണം നിര്‍ത്തിവെച്ചുള്ള പഠനമാണ് വേണ്ടത്; ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസര്ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍. സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളെന്ന സര്‍ക്കാര്‍ വാദം പ്രകോപനപരം. സര്‍ക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.…
-
KeralaNewsPolitics
വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിതം; വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളും, തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍…
-
CourtCrime & CourtKeralaNews
വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി…
-
KeralaNewsPolitics
തീവ്രവാദ ആരോപണം സമരത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം; ആരോപണങ്ങളെ ആ നിലയിലാണ് കാണുന്നത്, തന്റെ നിലപാട് പുതിയതല്ല; മന്ത്രിയുടെ സഹോദരനാകുന്നത് തെറ്റാണോയെന്ന് എജെ വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ വിശദീകരണവുമായി തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ ജെ വിജയന്. ആന്റണി രാജു മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ താന്‍ തുറമുഖത്തിനെതിരായി…
-
KeralaNewsPolitics
വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമം; സമരക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപിപ്പിച്ചുവെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാം. വിഴിഞ്ഞത്തെ സമരക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപിപ്പിച്ചു.…
-
KeralaNewsPolitics
മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി; ഫാ.തിയോഡേഷ്യസിന് മാപ്പില്ല; മന്ത്രി വി അബ്ദുറഹ്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാന്‍ ആര്‍ക്കും…