വിഴിഞ്ഞം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. സംഘര്‍ഷം വ്യാപകമാവാതിരിക്കാന്‍ നിയമ നടപടി കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പൊലീസ് ആത്മസംയമനം പാലിച്ചുവെന്ന്…
vizhinjam
-
-
KeralaNewsPolitics
സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരം; വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് ജോസ് കെ മാണി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത…
-
KeralaNewsPolitics
അക്രമാസക്ത സമരത്തിന് നേതൃത്വം നല്‍കുന്നത് പുരോഹിതര്‍; സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?; വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല, കേരള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് തോമസ് ഐസക്ക്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല, കേരള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് തോമസ് ഐസക്ക്. അദാനി നിര്‍മാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാര്‍ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപിഴകള്‍ക്ക് യുഡിഎഫും ഇന്ന്…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സംഘര്‍ഷം: ‘ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി’, അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര് ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്; വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി; സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് ജനകീയ സമര സമിതിക്കെതിരെയാണ്. ഫാദര്‍…
-
KeralaNewsPolitics
വിഴിഞ്ഞത്തെ സംഘര്‍ഷം മനഃപൂര്‍വം ഉണ്ടാക്കുന്നത്; സമരക്കാരുടേത് ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യം, ചര്‍ച്ച പരാജയപെടുന്നതും സമരക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമെന്ന് ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാജ്യശ്രദ്ധ കിട്ടാന്‍ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരില്‍ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എന്നും…
-
KeralaNews
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങാന്‍ അദാനി; സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ, വന്‍ പൊലീസ് സന്നാഹം
by NEWS DESK 3by NEWS DESK 3മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ്…
-
KeralaNewsPolitics
മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യവും ഈഗോയും, വിഴിഞ്ഞത്തില്‍ പരിഹാരമില്ലെങ്കില്‍ തീഷ്ണമായ സമരം കാണേണ്ടി വരുമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം, മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇനിയും തയ്യാറായില്ലെങ്കില്‍ സമരം കത്തിപ്പടരും. തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി ഡി സതീശന് പറഞ്ഞു.…
-
KeralaNews
വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണം; സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി കോടതി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഈ കാര്യത്തില്‍ വീണ്ടുമൊരു ഉത്തരവിടാന്‍ നിര്‍ബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി. നിര്‍മാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും…
-
Crime & CourtKeralaNewsPolice
വിഴിഞ്ഞം സമരത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെ അതിക്രമം; ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും…
