കൊച്ചി : സമൂഹത്തില്‍ കുടുംബ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ…
#VANITHA COMMISSION
-
-
Kerala
തൊഴിലിടങ്ങളില്‍ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്
എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി…
-
NationalNews
ഖുശ്ബു ദേശീയ വനിതാ കമ്മീഷന് അംഗം, മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഖുശ്ബു അടക്കം മൂന്ന് പേരെയാണ് വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദേശം…
-
സംസ്ഥാന വനിതാ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിംഗിൽ 22 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.…
-
DeathFacebookIdukkiNewsPoliticsSocial MediaWomen
വണ്ടിപ്പെരിയാറിലേക്ക് ഷാഹിദ കമാലിൻ്റെ ഉല്ലാസ യാത്ര; ഫേസ്ബുക്ക് പോസ്റ്റിന് എതിരെ കല്യാണത്തിന് പോകുന്നോ എന്ന് വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ പുഞ്ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍. വണ്ടിപ്പെരിയാറിലെ കുഞ്ഞിൻ്റെ അതിക്രൂര കൊലപാതകം കേരളം ഒന്നാകെ ചര്‍ച്ച ചെയ്യുമ്പോഴാണ്…
-
ErnakulamKeralaNationalPoliticsWomen
കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെയും ആത്മഹത്യകളെയും പറ്റി ദേശീയ വനിത കമ്മീഷൻ അന്വേഷിക്കുമെന്ന് മഹിള മോർച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും, ആത്മഹത്യകളെ പറ്റി അന്വേഷിക്കാൻ ദേശീയ വനിത കമ്മീഷൻ അധ്യക്ഷൻ രേഖ ശർമ കേരളത്തിൽ എത്തുമെന്ന് ഭാരതീയ ജനത പാർട്ടിയുടെ മഹിളാമോർച്ച ദേശീയ…
-
KeralaNewsPoliticsWomen
വനിതാ കമ്മീഷൻ എം.സി ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് എ.വിജയരാഘവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വനിതാ കമ്മീഷൻ എം.സി ജോസഫൈന് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. തെറ്റ് പറ്റിയെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈന് സമ്മതിചിരുന്നു. ഇതിന്…
-
CinemaLOCALMalayala CinemaWomen
കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദത്തിന് പേര് ഞാന്‍ സജസ്റ്റ് ചെയ്യുന്നു . “കോവഫൈന്‍” സംവിധായകന് ജൂഡ് ആന്റണി ജോസഫ്; വനിതാ കമ്മീഷന് എം സി ജോസഫൈനെ വിമർശിച്ച് കൊണ്ടാണ് ജൂഡ് പോസ്റ്റ് ഇട്ടത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വൈറസിൻ്റെ പുതിയ വകഭേദത്തിന് താൻ പേര് നൽകുന്നു, കോവഫൈന്‍ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈനെ ട്രോളികൊണ്ടായിരുന്നു ജൂഡിൻ്റെ…
-
Crime & CourtDelhiKeralaNational
സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവം; ദേശീയ വനിതാ കമ്മിഷന് വിശദീകരണം തേടി കത്തയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന് ഇടപെടുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനും കമ്മിഷന്…
-
NewsPalakkadPoliceWomen
പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ ഒളിപ്പി സംഭവം; ഇന്ന് വനിതാ കമ്മിഷന് യുവതിയുടെ മൊഴിയെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനെന്മാറ: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തില്‍ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും.10…
- 1
- 2