ലക്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരണപ്പെട്ട എസ്പിയുടെ പേരും. ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന് സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സത്യ…
Tag:
