ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും…
UP police
-
-
CourtCrime & CourtKeralaNews
കോവിഡ് മുക്തനായി; സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് യുപി സര്‍ക്കാര്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അറിയുന്നത്.…
-
Crime & CourtNationalNewsPolice
ഹത്റാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍; മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹത്റാസില് ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെയും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് ഇന്നലെ രാത്രി…
-
KeralaNews
മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ
by രാഷ്ട്രദീപംby രാഷ്ട്രദീപംദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ്…
-
NationalPoliticsRashtradeepam
യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണത്തിന് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗോരഖ്നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ എത്തി ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇതേക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍…
-
ലഖ്നോ: ജനം നോക്കി നില്‍ക്കെ സഹോദരിയുടെ ആറു വയസ്സായ മകന്റെ മുന്നില്‍വച്ച് യുവാവിന് പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സിദ്ധാര്ത്ഥ്നഗറിലാണ് സംഭവം. രണ്ട് പൊലീസുകാരാണ് ജനമധ്യത്തില്‍വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചത്.…
-
ദില്ലി: പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ 16 കാരിയെ പൊലീസുകാരന് അപമാനിച്ചത് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഒരു സംഘം…
