1. Home
  2. tweet

Tag: tweet

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന…

Read More
സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​നു ക​ത്ത​യ​ച്ചു. അ​മി​ത് ഷാ​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ത്ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു…

Read More
അറിയാതെ പോണ്‍ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക്കിസ്ഥാനിലെ മുന്‍ മന്ത്രി വിവാദത്തില്‍

അറിയാതെ പോണ്‍ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക്കിസ്ഥാനിലെ മുന്‍ മന്ത്രി വിവാദത്തില്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക്കിസ്ഥാനിലെ മുന്‍ മന്ത്രി വിവാദത്തില്‍. ത്രില്‍ലവ്(@thrilllov) എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്ത ഫോട്ടോയാണ് മന്ത്രി റഹ്മാന്‍ മാലിക് റീട്വീറ്റ് ചെയ്തത്. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന പ്രാദേശിക നടിമാര്‍ എന്ന…

Read More
പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും,  ഗവർണ്ണറെ ഒഴിവാക്കി കോൺഗ്രസ്

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും, ഗവർണ്ണറെ ഒഴിവാക്കി കോൺഗ്രസ്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താല്‍ കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും, ഗവർണ്ണറെ ഒഴിവാക്കി കോൺഗ്രസ്. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണ്ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണ്ണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു. ഉദ്ഘാടകനായി നിശ്ചയിച്ച ഗവർണ്ണറോട്…

Read More
പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ഗൗതം ഗംഭീര്‍

പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിച്ച്‌ വരികെയാണ്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച്‌ ആകുലനാകുകയാണ് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഗുജറാത്തിലെ അഹമ്മദാബാദില്‍…

Read More
ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ..പക്ഷേ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത ..! ; ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിന് ജി സുധാകരന്റെ മകന്റെ മറുപടി

ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ..പക്ഷേ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത ..! ; ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിന് ജി സുധാകരന്റെ മകന്റെ മറുപടി

തിരുവനന്തപുരം : ബിജെപി ബൗദ്ധിക സെല്‍ അംഗം ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്‍ നല്‍കിയ മറുപടി വൈറലാകുന്നു. മഹാരാഷ്ട്രയെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയായിരുന്നു മോഹന്‍ദാസിന്റ ട്വീറ്റ്. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്ബോള്‍ എ കെ…

Read More
ഗോസംരക്ഷകരെ പോലെ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കൂ: എൻഎസ് മാധവൻ

ഗോസംരക്ഷകരെ പോലെ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കൂ: എൻഎസ് മാധവൻ

തിരുവനന്തപുരം: ഗോ സംരക്ഷർ പശുക്കളെ സംരക്ഷിക്കാൻ കാവലിരിക്കുന്നത് പോലെ രാഷ്ട്രീയ പാർട്ടികക്ഷ വോട്ടിങ് മെഷീനുകൾക്ക് കാവലിരിക്കണം എന്ന് പ്രശസ്ത എഴുത്തുകാരൻ എൻഎസ് മാധവൻ. ഗോ സംരക്ഷകരെ പോലെ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസാധുതയുള്ള വോട്ടിങ് മെഷീനുകൾ ഇപ്പോൾ സ്ട്രോങ് റൂമുകളിലാണെന്നും അദ്ദേഹം പറഞ്ഞു. https://twitter.com/NSMlive/status/1130728383724175366?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1130728383724175366&ref_url=https%3A%2F%2Fwww.asianetnews.com%2Fnews-election%2Fas-cow-vigilantes-political-parties-24×7-should-watch-stop-and-report-of-movements-of-evm-prumi7 തന്റെ…

Read More
വിവേക് ഒബ്റോയിക്ക് നോട്ടീസ് അയച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷൻ

വിവേക് ഒബ്റോയിക്ക് നോട്ടീസ് അയച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷൻ

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി പങ്കുവച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി…

Read More
ഫഹദിനെ അഭിനന്ദിച്ച് ബോളീവുഡ് സംവിധായകന്‍

ഫഹദിനെ അഭിനന്ദിച്ച് ബോളീവുഡ് സംവിധായകന്‍

മഹേഷിന്‍റെ പ്രതികാരത്തിലൂടെയും ഞാന്‍ പ്രകാശനിലൂടെയും ഒരു ഇന്ത്യന്‍ പ്രണയ കഥയിലൂടെയുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചഫഹദ് ഫാസിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി. ‘കുംബളങ്ങി നൈറ്റ്സ് , മഹേഷിന്‍റെ പ്രതികാരം, സൂപ്പ‍ര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍.. ഏത് റോളും അസാമാന്യമായി കൈകാര്യം ചെയ്യുന്ന അസാധ്യ നടനാണ് ഫഹദ് ഫാസില്‍.…

Read More
error: Content is protected !!