ശൂര് പൂരത്തിന് കൊടികയറി. രാവിലെ 11.30 ന് തിരുവമ്പാടിയിലും, 11.50 ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി. ഈ മാസം 30നാണ് വിശ്വ…
#Thrissur
-
-
PoliceThrissur
കിളളിമംഗലം ആള്‍കൂട്ട മര്‍ദ്ദനം: 11 പേരെ തിരിച്ചറിഞ്ഞു, വീഡിയോ പൊലിസ് പുറത്ത് വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ചേലക്കര കിളളിമംഗലത്ത് യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ,ംഭവത്തില്‍ 11 പേരെ പൊലിസ് തിരിച്ചറിഞ്ഞു. സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. അടയ്ക്ക മോഷണം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വെട്ടിക്കാട്ടിരി സ്വദേശി…
-
KeralaNewsPoliticsReligious
ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം; ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നു: ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്
തൃശൂര്‍: ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണ്. സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം…
-
തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ അധ്യാപകനുമായിരുന്ന കെ വി രാമനാഥന്(91) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.1932 ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. മണമ്മല്‍…
-
HealthThrissur
യുഎന്‍എ നേതൃത്വത്തില്‍ ത്രിശൂരില്‍ 24 ആശുപത്രികളില്‍ നഴ്സുമാരുടെ സമരം തുടങ്ങി; കളക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും, ശമ്പള വര്‍ദ്ധനവ് നടത്തിയ നാല് ആശുപത്രികളില്‍ സമരമില്ല
തൃശൂര്‍: . ഐസിയു ഉള്‍പ്പെടെ ബഹിഷ്കരിച്ച് ത്രിശൂര്‍ ജില്ലയില്‍ ഇന്ന് 24 ആശുപത്രികളില്‍ നഴ്സുമാരുടെ സമരം. യുഎന്‍എ നേതൃത്വത്തില്‍ സമരക്കാരായ നഴ്സുമാര്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്ണന നടത്തും.…
-
DeathGulfPravasiThrissur
പ്രവാസി മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു, തൃശൂര്‍ കുന്ദംകുളം സ്വദേശി സുനില്‍ ശങ്കരന് (53) ആണ് മരിച്ചത്.
റിയാദ്: പ്രവാസി മലയാളി സൗദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി സുനില്‍ ശങ്കരന് (53) ആണ് മരിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സുനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തബൂക്ക് പ്രിന്‍സ് ഫഹദ്…
-
District CollectorSuccess StoryThrissur
കളക്ടര്‍ മാമന് ഇസ് ഗ്രേറ്റ്: കൃഷ്ണ തേജ ഐഎഎസ്, അധികാരവൃത്തത്തില്‍ നന്മയുടെ പ്രകാശം പരത്തി മുന്നോട്ട്
തൃശ്ശൂര്‍: കൃഷ്ണ തേജ ഐഎഎസ് എന്ന ഉദ്യോഗസ്ഥന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതും ജനകീയനാകുന്നതും ഇതാദ്യമല്ല. തന്റെ അധികാരവൃത്തത്തില്‍ നന്മയുടെ പ്രകാശം പരത്തിയാണദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നോട്ടു പോകുന്നത്. ആലപ്പുഴയില്‍ കളക്ടറായിരിയ്ക്കെ…
-
District CollectorThrissur
ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച് തൃശൂര്‍ കളക്ടര്‍, കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കളക്ടര്‍ കൃഷ്ണ തേജ.
തൃശൂര്‍: കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കഴിവുള്ളവര്‍ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടര്‍ കൃഷ്ണ തേജ. പറഞ്ഞു. ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച്…
-
AccidentDeathKeralaNationalNewsThrissur
തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞു; നാല് മരണം, 40 പേര്‍ക്ക് പരുക്കേറ്റു
തൃശൂര്‍: ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബസ് മറിഞ്ഞ് നാല് മരണം. നെല്ലിക്കുന്ന് സ്വദേശികളാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ബസ് ഡ്രൈവറും മരിച്ചെന്നാണ് വിവരം. തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍…
-
HealthThrissur
മന്ത്രി കെ രാജന് വീണ് പരിക്കേറ്റു, ത്രിശൂരില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു. കാല്‍മുട്ടിന് പരുക്കേറ്റ മന്ത്രിയെ…
