ചെന്നൈ: ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കു തമിഴ്നാട്ടില്‍ ഇന്നുമുതല്‍ നിരോധനം. ഇത് കര്‍ശനമായി നടപ്പാക്കാന്‍ 10,000 സ്ക്വാഡുകള്‍ രൂപീകരിച്ചു. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്.…
Tag:
