വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിറോ മലബാര്‍ സഭാ നേതൃത്വം. വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യജീവി ആക്രമണം…
syro malabar sabha
-
-
ErnakulamKerala
ലോക്സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സിറോ മലബാര്‍സഭ
by NEWS DESK 3by NEWS DESK 3കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്പില് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് സിറോ മലബാര്‍ സഭ.വന്യമൃഗശല്യം നിയന്ത്രിക്കുന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങള്‍ വ്യക്തമാക്കി സിറോ മലബാര്‍…
-
ErnakulamKeralaReligious
സിറോ മലബാര്‍ സഭയ്ക്ക് പുതിയ നാഥന്; മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്
by NEWS DESK 3by NEWS DESK 3കാക്കനാട് : സിറോമലബാർ സഭയുടെ നാഥനായി മാർ റാഫേൽ തട്ടില്‍ സ്ഥാനമേറ്റു. സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപായാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ റാഫേൽ തട്ടിലിനെ സിനഡ് തെരഞ്ഞെടുത്തത്.…
-
Religious
ഒരിക്കലും കരുതിയിരുന്നില്ല; ദൈവഹിതം അംഗീകരിക്കുന്നു : മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
by NEWS DESK 3by NEWS DESK 3കാക്കനാട്: മേജര്‍ ആര്‍ച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാര്‍ സഭ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും…
-
Religious
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ്…
-
Ernakulam
സീറോ മലബാര്‍ സഭാ സിനഡ് ജനുവരി എട്ട് മുതല്‍; പുതിയ സഭാധ്യക്ഷനെ തെരഞ്ഞെടുക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് ജനുവരിയില്‍ ചേരും. ജനുവരി എട്ട് മുതല്‍ 13 വരെയാണ് സിനഡ്…
-
KeralaNewsReligious
സിറോ മലബാര്‍സഭാ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും.
കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും. പകരം പുതിയ…
-
ChildrenKottayamLOCALNewsReligiousSocial Media
കുട്ടികൾ കൂടുതൽ ഉള്ളവർക്ക് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ്…
-
ErnakulamKeralaRashtradeepamReligious
സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം
by NEWS DESK 3by NEWS DESK 3കൊച്ചി:സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനം. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിട്ടു.പരിഷ്കരിച്ച ആരാധന ക്രമത്തിന് സിറോ മലബാർ സഭ സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ…
-
Kerala
കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസ്; പ്രതിപ്പട്ടികയിലുള്ളവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ…
- 1
- 2
