സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ദിര സാഹ്നി കേസിലെ വിധി…
Supreme Court
-
-
CoursesCourtEducationNationalNews
രക്ഷിതാക്കള്‍ക്ക് ആശ്വാസം: സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍; വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ല, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്കാന് ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ്…
-
NationalNews
കേന്ദ്ര വാക്സിന് നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു; വാക്സിന് വിലയിലും ലഭ്യതയിലും പുനപരിശോധന നടത്തണം, വിമര്‍ശിച്ച് സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമര്‍ശം.…
-
CourtCrime & CourtKeralaNews
സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്; ചികിത്സയ്ക്ക് ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി ഇടപെടല്‍. എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്കോ…
-
CourtCrime & CourtNationalNews
കൊവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും, നിര്‍ണായക ഇടപെടല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കല്‍ ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത,…
-
NationalNews
ജസ്റ്റിസ് എന്‍വി രമണ സുപ്രീംകോടതി പുതിയ ചീഫ് ജസ്റ്റിസ്; ചുമതലയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന…
-
NationalNews
കൊവിഡ് പ്രതിസന്ധി കേസ്; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറി ഹരീഷ് സാല്‍വെ, എന്‍വി രമണ ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസുമായി ബാല്യകാലം മുതലേ ബന്ധമുണ്ട് എന്നതിന്റെ പേരില്‍ ആരോപണമുയരുന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന്…
-
NationalNews
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച ചീഫ് ജസ്റ്റിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ് ഹോക് ജഡ്ജിമാരെ…
-
NationalNews
കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി; കേന്ദ്രത്തിന് നോട്ടിസ്, ദേശീയ നയം വ്യക്തമാക്കാന്‍ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്സിജന്‍, വാക്സിനേഷന്, അവശ്യ മരുന്നുകളുടെ ലഭ്യത, ലോക്ക്ഡൗണ്‍ എന്നിവയില്‍ ദേശീയ നയം…
-
NationalNews
കൊവിഡ് വ്യാപനം; സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം, ലാവലിന്‍ അടക്കം സുപ്രധാന കേസുകള്‍ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും. ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന ലാവലിന്‍ അടക്കം സുപ്രധാന കേസുകള്‍ മാറ്റിയിരിക്കുകയാണ്. ഇനിയൊരു…
