പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതിയില്‍ വാദം പുനരാരംഭിച്ചു. അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം സമഗ്രമാണെന്ന് സോളിസിറ്റര്‍…
Supreme Court
-
-
NationalNews
ജസ്റ്റിസ് ആര്.എഫ്. നരിമാന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു; ന്യായാധിപനായി എഴുതിയത് ചരിത്ര വിധികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരന്മാരുടെ ഭരണഘടന അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികള്‍ എഴുതിയ ജസ്റ്റിസ് ആര്.എഫ്. നരിമാന് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ആര്.എഫ്. നരിമാന് സ്വീകരിച്ചത്.…
-
CourtInformationNewsTechnologyWedding
വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം: സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്ട്രേഷൻ നടത്തണം എന്നാണ് സുപ്രിംകോടതിയുടെ നിർദേശം. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം…
-
Crime & CourtDelhiIdukkiKeralaNewsPolice
സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധര്മ്മരാജന് ജാമ്യം, മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്മ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. താമസിച്ചിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്നായിരുന്നു ഇയാളുടെ…
-
KeralaNewsNiyamasabhaPolitics
നിയമസഭ കയ്യാങ്കളിക്കേസ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; പ്രതികള്‍ വിചാരണ നേരിടണം; തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി കോടതി തള്ളി. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. ഉത്തരവാദിത്തം സഭയില്‍ നിര്‍ഭയമായി നിര്‍വഹിക്കാനാണ്…
-
KeralaNewsNiyamasabhaPolitics
നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ഹര്‍ജി തള്ളിയാല്‍ വിചാരണ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ വിധി പ്രസ്താവിക്കും. ഹര്‍ജി തള്ളിയാല്‍…
-
CourtDelhiKeralaNewsPolitics
തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരായ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവവന്തപുരം: തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സർക്കാർ തടസഹര്‍ജി നല്‍കിയത്. അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു…
-
CourtKeralaNewsPolitics
ബക്രീദ് ഇളവിനെതിരെ സുപ്രീം കോടതി; സര്‍ക്കാരിന് വിമര്‍ശനം; ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസമ്മര്ദത്തിന് വഴങ്ങിയുള്ള കോവിഡ് ഇളവുകള്‍ ദയനീയമെന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇളവെന്ന വാദത്തിലാണ് പരാമര്‍ശം. ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ ബക്രീദ്…
-
CourtCrime & CourtKeralaNews
ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജി; കേരളം ഇന്നു തന്നെ മറുപടി നല്‍കണം; സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്കാന് സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്നു…
-
NationalNews
സുപ്രിം കോടതിയില്‍ നിന്നും ജസ്റ്റിസ് അശോക് ഭൂഷണ് ഇന്ന് വിരമിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസുപ്രിം കോടതി ജസ്റ്റിസ് അശോക് ഭൂഷണ് ഇന്ന് വിരമിക്കും. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്ന് ഉത്തരവിട്ടും കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് സുപ്രധാന നിര്‍ദേശവും നല്‍കിയാണ് അശോക് ഭൂഷണിന്റെ…
