ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് 11 മണിയോടെയാണ് എന്‍വി രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന…
Supreme Court
-
-
NationalNews
കൊവിഡ് പ്രതിസന്ധി കേസ്; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറി ഹരീഷ് സാല്‍വെ, എന്‍വി രമണ ചൊവാഴ്ച കേസ് വീണ്ടും പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസുമായി ബാല്യകാലം മുതലേ ബന്ധമുണ്ട് എന്നതിന്റെ പേരില്‍ ആരോപണമുയരുന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന്…
-
NationalNews
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും; പടിയിറങ്ങുന്നത് വിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച ചീഫ് ജസ്റ്റിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാദ പരാമര്‍ശങ്ങളിലൂടെയും സുപ്രധാന വിധികളിലൂടെയും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് വിരമിക്കും. ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഡ് ഹോക് ജഡ്ജിമാരെ…
-
NationalNews
കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി; കേന്ദ്രത്തിന് നോട്ടിസ്, ദേശീയ നയം വ്യക്തമാക്കാന്‍ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്സിജന്‍, വാക്സിനേഷന്, അവശ്യ മരുന്നുകളുടെ ലഭ്യത, ലോക്ക്ഡൗണ്‍ എന്നിവയില്‍ ദേശീയ നയം…
-
NationalNews
കൊവിഡ് വ്യാപനം; സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം, ലാവലിന്‍ അടക്കം സുപ്രധാന കേസുകള്‍ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതിയില്‍ ഇന്ന് മുതല്‍ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമായിരിക്കും. ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന ലാവലിന്‍ അടക്കം സുപ്രധാന കേസുകള്‍ മാറ്റിയിരിക്കുകയാണ്. ഇനിയൊരു…
-
CourtCrime & CourtNationalNews
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; ഹര്‍ജികള്‍ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിര്ബന്ധിത മത പരിവര്‍ത്തനം, കണ്കെട്ട് വിദ്യ എന്നിവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും…
-
BusinessNationalNews
കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. സര്‍ക്കാറാണ് ഇക്കാര്യങ്ങളില്‍ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലോ…
-
NationalNews
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്; വിവരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറണം, ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരും; കേസ് ഏപ്രില്‍ 22ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറണമെന്നും ജസ്റ്റിസ്…
-
HealthInformationNationalNews
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാം: സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആയുര്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ…
-
CourtCrime & CourtKeralaNews
നഷ്ടപരിഹാരം; മരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും, കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുമെന്ന് മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള…
